News

പകർച്ചവ്യാധി നിയന്ത്രണത്തിൽ സർക്കാർ അനാസ്ഥ! നിയമസഭയിൽ തെളിവ് പുറത്ത് വിട്ട് വി.ഡി. സതീശൻ; മറുപടിയില്ലാതെ വീണ ജോർജ്

പകർച്ച വ്യാധി മരണങ്ങളിൽ സർക്കാർ അനാസ്ഥ. നിയമസഭയിൽ തെളിവ് പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പകർച്ചവ്യാധി നിയന്ത്രണത്തിന് 12 കോടി ബജറ്റിൽ വകയിരുത്തിയിട്ട്...

Read More

പിണറായി കാലം: വൈദ്യുത ചാർജ് വർധിപ്പിച്ചത് 4 തവണ; അധിക വരുമാനം 2434 കോടിയെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിൻ്റെ കാലം മുതൽ നാളിതുവരെ നാല് തവണ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചുവെന്ന് മന്ത്രി. കെ. കൃഷ്ണൻകുട്ടി. വൈദ്യുത ചാർജ് വർധനയിലൂടെ 2434...

Read More

സ്പീക്കർ എന്തിനാണ് മോദിക്ക് മുന്നിൽ കുനിയുന്നത്: വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോൾ കുനിഞ്ഞു വണങ്ങിയ സ്പീക്കർ ഓം ബിർലയുടെ നടപടിയെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിൽ സംസാരിക്കുന്നതിനിടെയായിരുന്നു...

Read More

പൊലീസുകാരുടെ അമിത ജോലി ഭാരവും മാനസിക സമ്മര്‍ദ്ദവും ക്രമസമാധാനപാലനത്തെ ബാധിക്കുന്നു

പൊലീസില്‍ ബാഹ്യ ഇടപെടലുകളില്ലെന്ന് മുഖ്യമന്ത്രിക്ക് നെഞ്ചില്‍ കൈവച്ച് പറയാന്‍ പറ്റുമോ? ക്രിമിനലുകള്‍ക്ക് സി.പി.എം രാഷ്ട്രീയ രക്ഷകര്‍തൃത്വം നല്‍കുന്നുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞപ്പോള്‍ ബഹളമുണ്ടാക്കിയവരാണ് അതേ കാര്യം സ്വന്തം...

Read More

ബാധ്യതയുള്ള ഭൂമി പ്രവാസിക്ക് വിൽക്കാൻ ശ്രമിച്ച് പണം തട്ടിയെടുത്തു: പോലീസ് മേധാവിക്കെതിരെ കോടതിവിധി

തിരുവനന്തപുരം: ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിൻ്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് ഉത്തരവ്. നെട്ടയത്തുള്ള 10 സെൻ്റ് ഭൂമിയാണ് തിരുവനന്തപുരം അഡീഷണൽ കോടതി...

Read More

തലസ്ഥാനം പിടിച്ചാൽ ഭരണം ഉറപ്പ്!! ഭരണ വിരുദ്ധ വികാരം മറികടക്കാൻ തന്ത്രങ്ങളുമായി സി.പി.എം; V.K. പ്രശാന്ത് കഴക്കൂട്ടത്ത്, G. സ്റ്റീഫൻ കാട്ടാക്കടയിൽ, ആര്യ രാജേന്ദ്രൻ വട്ടിയൂർക്കാവിൽ

-പി.ജെ. റഫീഖ്- തലസ്ഥാനം പിടിച്ചാൽ ഭരണം പിടിക്കാം. തലസ്ഥാനം ഇടതുപക്ഷത്ത് നിന്ന് അകലുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു ലോകസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ. തലസ്ഥാനമായ തിരുവനന്തപുരത്ത് 14 നിയമസഭ...

Read More

മേയർ ആര്യ രാജേന്ദ്രൻ ഉൾപ്പെട്ട വിവാദങ്ങൾ തോൽവിയുടെ ആഘാതം വർധിപ്പിച്ചു; സി.പി.എം ജില്ല സെക്രട്ടേറിയറ്റിൽ വിമർശനം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ്​ തോൽവിയുടെ പ്രധാന കാരണങ്ങളിലൊന്ന്​ ഭരണവിരുദ്ധ വികാര​മാണെന്ന്​ സി.പി.എം ജില്ല സെക്രട്ടേറിയറ്റ്​ യോഗം. തലസ്ഥാനത്തെ തിരിച്ചടിയുടെ കാരണങ്ങളിലൊന്ന്​ നഗരഭരണത്തിനെതിരായ വികാരമാണെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ശനി,...

Read More

സി.പി.എമ്മിനെ പൂട്ടി ഇ.​ഡി; 29 കോടിയുടെ സ്വത്ത് കണ്ടു കെട്ടി; കരുവന്നൂർ കള്ളപ്പണ കേസിൽ പ്രതി ചേർത്തു

കൊ​ച്ചി: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ക​ള്ള​പ്പ​ണ ഇ​ട​പാ​ട്​ കേ​സി​ൽ സി.​പി.​എ​മ്മി​നെ​തി​രെ എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ സു​പ്ര​ധാ​ന നീ​ക്കം. പാ​ർ​ട്ടി​യു​ടെ സ്ഥ​ലം ഉ​ൾ​പ്പെ​ടെ 77.63 ല​ക്ഷ​ത്തി​ന്‍റെ സ്വ​ത്ത്​ ഇ.​ഡി...

Read More

ട്രെയിനുകളില്‍ വാഗണ്‍ ട്രാജഡിക്ക് സമാനമായ സാഹചര്യം! മലബാറിലെ ട്രെയിൻ യാത്രാദുരിതത്തിന് പരിഹാരം തേടി എം.കെ. രാഘവൻ എം.പി റെയില്‍വേ മന്ത്രിയെ കണ്ടു!

മലബാറിലെ ട്രെയിൻ യാത്രക്കാർ അഭിമുഖീകരിക്കുന്ന യാത്രാ ക്ലേശം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട്കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെയും, റെയിൽവേ ബോർഡ് ചെയർപേഴ്സൺ ജയ വർമ സിൻഹയെയും...

Read More

മുൻ മന്ത്രി കെ. രാധാകൃഷ്ണന് ചികിൽസ ചെലവ് അനുവദിച്ചു

തിരുവനന്തപുരം: മുൻ മന്ത്രി കെ. രാധാകൃഷ്ണൻ്റെ ചികിൽസക്ക് ചെലവായ തുക അനുവദിച്ചു. പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിലെ 7 ദിവസത്തെ തിരുമ്മ് ചികിൽസക്ക് ചെലവായ 16,343 രൂപയും...

Read More

Start typing and press Enter to search