Job Vacancy

തിരുവനന്തപുരത്ത് സർക്കാർ സ്ഥാപനത്തിൽ ക്ലർക്ക് ഒഴിവ്

തിരുവനന്തപുരം വികാസ് ഭവനിൽ പ്രവർത്തിക്കുന്ന സൈനികക്ഷേമ ഡയറക്ടറേറ്റിൽ ഒരു സ്പെഷ്യൽ ക്ലർക്കിന്റെ താൽക്കാലിക ഒഴിവുണ്ട്.

ആർമി/ നേവി/ എയർഫോഴ്സ് സേനാവിഭാഗങ്ങളിൽ നിന്ന് ക്ലർക്ക് തസ്തികയിൽ വിരമിച്ച കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ള 50 വയസിൽ താഴെ പ്രായമുള്ള വിമുക്തഭടന്മാർ ആയിരിക്കണം അപേക്ഷകർ.

179 ദിവസക്കാലയളവിലേക്കാണ് നിയമനം. ബയോഡാറ്റ അയയ്ക്കേണ്ട ഇ-മെയിൽ : a2dsw2024@gmail.com, ഫോൺ: 0471-2303654. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 10.

Leave a Reply

Your email address will not be published. Required fields are marked *