
Kerala
‘തൊപ്പി’ കാരണം ഗതാഗത തടസ്സം: യൂടൂബറെ ഉദ്ഘാടനത്തിനെത്തിച്ച കടയുടമകള്‍ക്കെതിരെ കേസ്
വിവാദ യൂടൂബർ മുഹമ്മദ് നിഹാദ് എന്ന ‘തൊപ്പി’ ഉദ്ഘാടകനായി എത്തിയ കടയുടെ ഉടമകള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഗതാഗത തടസ്സം ഉണ്ടാക്കിയതിനാണ് കേസ്.
ഇന്നലെ വൈകുന്നേരമാണ് മലപ്പുറം കോട്ടക്കല്‍ ഒതുക്കുങ്ങളിലെ തുണിക്കട തൊപ്പി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് . എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തൊപ്പിയെ പൊലീസ് മടക്കി അയക്കുകയായിരുന്നു. തൊപ്പിയെ കാണാന്‍ കൂടുതല്‍ പേര് എത്തിയതോടെയാണ് ഗതാഗത തടസ്സം ഉണ്ടായത്.
- സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത: ധനമന്ത്രിയുടെ ഓഫീസിൽ ഫയൽ ‘ഉറക്കത്തിൽ “
- നെയ്മർ ചരിത്രം കുറിച്ചു! സിദാന്റെ റെക്കോർഡ് മറികടന്ന് ഏറ്റവും മൂല്യമുള്ള താരമായി 8 വർഷം തികയ്ക്കുന്നു
- സർക്കാർ സ്ഥാപനങ്ങളിലെ “രഹസ്യങ്ങൾ ” അറിയാൻ ജനത്തിന് അവകാശമുണ്ടെന്ന് പ്രശാന്ത് ഐ എ എസ്
- സി എച്ച് മുഹമ്മദ് കോയ പരീക്ഷിച്ചു വേണ്ടെന്നു വച്ച സ്കൂൾ കലണ്ടർ പരിഷ്കാരം വീണ്ടും നടപ്പാക്കാൻ വി ശിവൻകുട്ടി
- മുഖ്യമന്ത്രി കർക്കിടക ചികിൽസയിൽ