കെ.രാധാകൃഷ്ണൻ എംപിയുടെ അമ്മ നിര്യാതയായി

K Radhakrishnan Mother Chinna

തൃശൂർ: സിപിഎം നേതാവും മുൻമന്ത്രിയും ചേലക്കര എംപിയുമായ കെ. രാധാകൃഷ്ണന്റെ അമ്മ ചിന്ന നിര്യാതയായി. 84 വയസായിരുന്നു. ജീവിതത്തിൽ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞുവെന്ന കുറിപ്പോടെ മരണവിവരം എം.പി തന്നെയാണ് സോഷ്യൽമീഡിയയിലുടെ അറിയിച്ചത്.

ഭർത്താവ് പരേതനായ വടക്കേ വളപ്പിൽ കൊച്ചുണ്ണി. മറ്റുമക്കൾ: രാജൻ (പരേതൻ), രമേഷ് (പരേതൻ), കെ.രാധാകൃഷ്ണൻ, രതി, രമണി, രമ, രജനി, രവി. മരുമക്കൾ: റാണി, മോഹനൻ, സുന്ദരൻ, ജയൻ, രമേഷ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments