Crime

അല്‍മോന്‍ ബിഷ്‌ണോയി അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട്

അമേരിക്ക; കുപ്രസിദ്ധ കുറ്റവാളിയും ബാബാരാം ദേവിന്റെ മരണത്തിന്റെ പിന്നിലെ സംഘവുമായ ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അല്‍മോന്‍ ബിഷ്‌ണോയി അമേരിക്കയില്‍ പിടിയിലായെന്ന് റിപ്പോര്‍ട്ട്. അല്‍മോനും പോലീസിന്‍രെ കുറ്റവാളികളുടെ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ്. അല്‍മോനെ പിടിക്കാനായി പോലീസ് എന്‍ഐഎയുടെ സഹായം തേടിയിരുന്നു.

കാനഡയില്‍ നിന്ന് അമേരിക്കയിലേയ്ക്ക് നിരവധി യാത്രകള്‍ അല്‍മോന്‍ നടത്തിയിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. സല്‍മാന്‍ഖാന്‍രെ വസതിക്ക് നെരെ വെടിയുതിര്‍ത്തത് അല്‍മോനും സംഘവുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അല്‍മോന്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ റിവാര്‍ഡ് എന്‍ഐഎ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ സംഘം യുഎസുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *