ഇത് പഴയ കോൺഗ്രസല്ല. ഇത് പുതിയ കോൺഗ്രസാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് വി ഡി സതീശന്റെ മറുപടി. പണ്ടത്തെപ്പോലെയല്ല. സിസ്റ്റം മൊത്തം മാറുകയാണെന്നും ഇനി വരുന്ന തെരഞ്ഞെടുപ്പുകൾ നൽകുന്നത് വിജയ പ്രതീക്ഷയാണെന്നും വി ഡി സതീശൻ പറയുന്നു. വി ഡി സതീശന്റെ വാക്കുകൾ കേൾക്കാൻ മുകളിൽ കാണുന്ന വീഡിയോ ക്ലിക്ക് ചെയ്യുക.