Congress

പ്രതിപക്ഷ നേതാവാകാൻ രാഹുലിന് വിമുഖത

ദില്ലി: രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട് ഒ​ഴി​യു​മ്പോ​ൾ പ​ക​രം ​​​സ​ഹോ​ദ​രി പ്രി​യ​ങ്ക ഗാ​ന്ധി വ​രാ​ൻ സാ​ധ്യ​ത​ വർദ്ധിക്കുന്നു. കോ​ൺ​ഗ്ര​സ് എ​ടു​ക്കു​ന്ന തീ​രു​മാ​നം വ​യ​നാ​ടി​നെ​യും റാ​യ്ബ​റേ​ലി​യെ​യും സ​ന്തോ​ഷി​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​ത്...

Read More

രാമങ്കരി പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടമായി; കോണ്‍ഗ്രസിന് കിട്ടിയത് 55 വർഷമായി സിപിഎം ഭരിക്കുന്ന പഞ്ചായത്ത്

ആലപ്പുഴ: കുട്ടനാട് രാമങ്കരി പഞ്ചായത്തിന്റെ ഭരണം സിപിഎമ്മിന് നഷ്ടമായി. സിപിഎം വിമതരുടെ പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യുഡിഎഫ് പിടിച്ചെടുത്തു. പ്രസിഡന്റായി കോണ്‍ഗ്രസിന്റെ പഞ്ചായത്ത് അംഗം...

Read More

തൃശൂരിൽ പോകേണ്ട കാര്യമില്ലായിരുന്നു, തെറ്റുകാരൻ ഞാൻ തന്നെ: മൗനം വെടിഞ്ഞ് കെ. മുരളീധരൻ

കോഴിക്കോട്: തൃശൂരിലെ തോൽവി സംബന്ധിച്ച തമ്മിലടി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരാൻ പോവുകയാണ്. തമ്മിലടി തുടർന്നാൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളെ ബാധിക്കും....

Read More

ലോക്സഭ പ്രതിപക്ഷ നേതാവ്: രാഹുൽ ഗാന്ധി അല്ലെങ്കിൽ കെ.സി. വേണുഗോപാലിനെ പരിഗണിക്കും

ന്യൂഡൽഹി: പത്ത് വർഷങ്ങൾക്ക് ശേഷം രാഷ്ട്രീയ അന്തരീക്ഷം മാറിയ ദില്ലിയിൽ പലവിധ ചർച്ചകൾ ആണ് സജീവം . എൻ.ഡി.എ സർക്കാർ രൂപീകരണ ചർച്ചയിലാണ്. ഇന്ത്യ മുന്നണി...

Read More

മുരളീധരന് നിരാശ: തല്‍ക്കാലം പൊതുരംഗത്തുനിന്ന് വിട്ടുനില്‍ക്കും; ഇനിയൊരു മത്സരത്തിനില്ല

തൃശൂര്‍: തൃശൂരിലെ തോല്‍വിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി കെ മുരളീധരന്‍. തല്‍ക്കാലം പൊതുരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയാണെന്നും ഇനിയൊരു മത്സരത്തിന് ഇല്ലെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു....

Read More

എക്‌സിറ്റ് പോള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും; കോണ്‍ഗ്രസ് തീരുമാനം മാറ്റി

ദില്ലി: എക്‌സിറ്റ് പോള്‍ ചര്‍ച്ചകളുമായി സഹകരിക്കേണ്ടതില്ലെന്ന തീരുമാനം മാറ്റി കോണ്‍ഗ്രസ് പാര്‍ട്ടി. ഇന്ത്യ മുന്നണി നേതാക്കളുടെ യോഗത്തിന് ശേഷമാണ് കോണ്‍ഗ്രസ് പാർട്ടി തീരുമാനം മാറ്റിയത്. ചര്‍ച്ചയില്‍...

Read More

മാധ്യമങ്ങളിലെ എക്‌സിറ്റ് പോൾ ചർച്ചകൾ കോൺഗ്രസ് ബഹിഷ്‌കരിക്കും

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏഴാംഘട്ട പോളിങ്ങും അവസാനിക്കുന്നതോടെ പുറത്തുവരാനിരിക്കുന്ന എക്‌സിറ്റ് പോള്‍ ചർച്ചകള്‍ ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ്. മാധ്യമങ്ങളിലെ എക്‌സിറ്റ് പോള്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് എ.ഐ.സി.സി....

Read More

വടകര കാഫിര്‍ വിവാദം: പ്രതികളെ കണ്ടെത്തിയിട്ട് മതി സമാധാനയോഗമെന്ന് യുഡിഎഫ്; സിപിഎം ജില്ല സെക്രട്ടറിക്കെതിരെയും സംശയമുന

വടകരയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ തലേദിവസം പ്രചരിപ്പിക്കപ്പെട്ട കാഫിര്‍ വാട്സാപ്പ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ വൈകുന്നതിന്റെ പേരില്‍ രാഷ്ട്രീയപ്പോര്. വ്യാജ വാട്‌സാപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതിന് പിന്നില്‍...

Read More

സ്മൃതി ഇറാനി തോൽക്കും! അമേഠിയിൽ പ്രചരണത്തിനെത്താതെ നരേന്ദ്ര മോദി

അമേഠിയിലും റായ് ബറേലിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചരണത്തിന് എത്താത്തത് ചർച്ചയാകുന്നു. രണ്ടിടത്തും കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് റിപ്പോർട്ട്. സ്മൃതി ഇറാനി തോൽക്കുമെന്ന് ഉറപ്പായതോടെയാണ്...

Read More

പാകിസ്താൻ അണുബോംബ് വിൽക്കാൻ ആളുകളെ തേടുന്നു; ഗുണനിലവാരം ഇല്ലാത്തതിനാൽ ആരും വാങ്ങുന്നില്ല: പ്രധാനമന്ത്രി

ഭുവനേശ്വർ : പാകിസ്താനെ അനുകൂലിച്ചുള്ള കോൺഗ്രസിന്റെ മനോഭാവം തികച്ചും അപലപനീയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തെ ജനങ്ങളെ പാകിസ്താന്റെ ആയുധങ്ങൾ കാണിച്ച് ഭയപ്പെടുത്താൻ ശ്രമിക്കേണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു....

Read More

Start typing and press Enter to search