News

മെറ്റയുടെ സ്മാർട്ട് ഗ്ലാസ്സ് ഓറിയോൺ എത്തി

മാർക്ക് സുക്കർബർഗ് കമ്പനിയുടെ പുതിയ ബ്രാൻഡ് ആയ ഓറിയോൺ സ്മാർട്ട്‌ ഗ്ലാസ്സിന്റെ പ്രകാശനം ചെയ്തു. ലോകം കണ്ടതിൽ വച്ച് ഏറ്റവും നൂതനമായ ജോഡി കണ്ണട ആണ് ഇതെന്ന് സുക്കർബർഗ് മാർക്ക് പറഞ്ഞു

ലോകത്തിൽ തന്നെ ഏറ്റവും മികച്ച സാങ്കേതിക വിധക്തർ ഒറിയോൺ ഗ്ലാസുകൾ വികസിപ്പിച്ചെടുത്തത് എന്നു പറഞ്ഞുകൊണ്ട് ഓറിയോൺ സ്മാർട്ട് ഗ്ലാസ്സിന്റെ ഡെമോ സുക്കർബർഗ് പ്രകാശനം ചെയ്തു.

കൂടുതൽ ക്ലാരിറ്റിയും ഉള്ള ഹോളോഗ്രാഫിക് ഡിസ്പ്ലേയും ഉൾപ്പെടുന്ന വയറുകൾ ഇല്ലാത്ത ഒരു ഗ്ലാസ്സാണ് ഓറിയോൺ. വീഡിയോ കോളിൽ പോലും കാണുന്ന വ്യക്തിയെ അടുത്ത് ഉള്ളതുപോലെ ഫീൽ ചെയ്യിപ്പിക്കുന്ന രീതിയിൽ ആണ് ഓറിയോണിന്റെ ക്ലാരിറ്റി. 100 ഗ്രാമിൽ താഴെ മാത്രം ഭാരമുള്ളതാണ് ഈ സ്മാർട്ട് ഗ്ലാസ്സ്.

സുക്കൻബർഗിന്റെ അഭിപ്രായത്തിൽ ഒരു സാധാരണ ഡിസ്പ്ലേ അല്ല മറിച് പ്രത്യേക നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത് വോയിസ് റെക്ക്ക്കനൈസേഷൻ എ ഐ നുറൽ ഇന്റർഫേസ്, എന്നിവ ഉപയോഗിച്ച് ഓറിയോൺ ഇവ നിയന്ത്രിക്കാൻ സാധിക്കും എന്നും

Leave a Reply

Your email address will not be published. Required fields are marked *