News

നിയമസഭയിൽ കൊമ്പുകോർത്ത് വിഡി സതീശനും സ്പീക്കറും (VIDEO)

ആശമാരുടെ സമരം നിയമസഭയിൽ, പ്രതിപക്ഷനേതാവും സ്പീക്കറും തമ്മിൽ തർക്കം, അടിയന്തര പ്രമേയത്തിന് അനുമതിയില്ല, നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം