ദുബായ്: കഴിഞ്ഞ ദിവസം ഇസ്രായേലിനെതിരെ ഹിസ്ബുള്ള മിസൈലുകള്‍ വര്‍ഷിച്ചിരുന്നു. ഇതിന് പിന്നാലെ, ഇസ്രായേല്‍ നേതാവിനും മറ്റുള്ള നേതാക്കള്‍ക്കും വധശിക്ഷ നല്‍കണമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രായേലിന്‍രെ പരമോന്നത നേതാവ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും അദ്ദേഹത്തിന്റെ മുന്‍ പ്രതിരോധ മേധാവിയും ഹമാസ് നേതാവുമായ ഇബ്രാഹിം അല്‍ മസ്റിക്കെതിരെ വ്യാഴാഴ്ച അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ തീരുമാനത്തെ പറ്റി പറഞ്ഞപ്പോഴാണ് അയത്തുള്ള അലി ഖമേനി ഇക്കാര്യം വ്യക്തമാക്കിയത്.
അവര്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു, അത് പോരാ… ഈ ക്രിമിനല്‍ നേതാക്കള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നാണ് ഖമേനി പറഞ്ഞത്. ഗാസയിലും ലെബനിലും വന്‍ ആക്രമണങ്ങളാണ് ഇസ്രായേല്‍ നടത്തിയത്. ഹിസ്ബുള്ളയുടെയും ഇറാന്റെയും നേതാക്കന്‍മാരെയടക്കം വധ ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.