നിയമങ്ങൾ കാറ്റിൽ പറത്തുന്ന അധികാരികൾ സർക്കാർ ഉദ്യോഗസ്ഥരെ വീർപ്പ് മുട്ടിക്കുന്നു. ഒരു ജീവൻ പോലും അതിൻ്റെ പേരിൽ നഷ്ടമായി. കണ്ണൂർ എഡിഎം നവീൻ്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഭാഗത്ത് നിന്നുണ്ടായത് മാപ്പ് അർഹിക്കാത്ത കുറ്റമാണ്.. KSA യുടെ പ്രതികരണം വീഡിയോ കാണാം…
Subscribe
Login
0 Comments
Oldest