Videos

അൻവറിക്ക ശരിക്കും അബ്രാം ഖുറേഷിയോ.. | watch #pvanvar

കേരള രാഷ്ട്രീയത്തിലെ അങ്ങേയറ്റം മാന്യനും കുലീനനുമായ രാഷ്ട്രീയ വ്യക്തിത്വം ആരാണെന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേ ഒള്ളൂ. അത് പി വി അൻവർ ആണ്. ചിലപ്പോ മണി ആശാൻ അദ്ദേഹത്തിന് ഒരു competition ആയേക്കും. എന്നാലും നിലവിൽ കത്തി നൽക്കുന്ന മാന്യനായ രാഷ്ട്രീയ സ്റ്റാർ അൻവർ തന്നെയാണെന്നതിൽ സംശയമില്ല. ആദ്യം അദ്ദേഹം ജപ്പാൻ അൻവർ ആയിരുന്നു. ഇടയ്ക്ക് അദ്ദേഹം തടയണ അൻവർ ആയി, പിന്നീട് ആഫ്രിക്കൻ അൻവറായി. ഇപോഴദേഹം പുഴുക്കുത്ത് അൻവറായി. ആരൊക്കെ എന്തോക്കെ പറഞ്ഞാലും അദ്ദേഹം ഇടത് ഹൃദയങ്ങളിൽ അൻപറിക്ക തന്നെയാണ്. വെറും പിവി അൻവർ കേരളത്തിൻ്റെ രക്ഷകനായ ജപ്പാൻ അൻവർ ആകുന്നത് എങ്ങനെയാണെന്ന് അറിയണമെങ്കിൽ കുറച്ച് പഴയ ജപ്പാൻ പ്രഭാഷണം കേൾക്കണം. വീഡിയോ കാണാം..

Leave a Reply

Your email address will not be published. Required fields are marked *