പത്തനംതിട്ടയിൽ കെ എസ് ആർ ടിസിയും പിക്കപ്പും കൂട്ടിയിടിച്ചു; 9 പേർക്ക് പരിക്ക്

ഫർണീച്ചറുമായി പോയ പിക്കപ്പ്, കെഎസ്ആർടിസിയുമായി കൂട്ടിയിടിക്കുകയായിരുന്നു

Accident

പത്തനംതിട്ട എം.സി റോഡിൽ കെഎസ്ആർടിസി ബസും ഫർണീച്ചറുമായി യാത്ര ചെയ്യുന്ന പിക്കപ്പും തമ്മിൽ കൂട്ടിയിടിയുണ്ടായി. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ 9 പേർക്ക് പരിക്കേറ്റു.

ഫർണീച്ചറുമായി പോയ പിക്കപ്പ്, കെഎസ്ആർടിസിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പിക്കപ്പിലുണ്ടായിരുന്ന ഡ്രൈവർ വിജയനും സഹായി അജയനും ഗുരുതരമായി പരിക്കേറ്റു. ഇവർ കൊല്ലം അഞ്ചൽ സ്വദേശികളാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments