BusinessLegal NewsNationalNews

തരാനുള്ള 4,200 കോടി ഉടൻ നൽകണം; ബംഗ്ലാദേശിന് ഗൗതം അദാനിയുടെ താക്കീത്

ന്യൂഡൽഹി : കോടീശ്വരനായ ഇന്ത്യൻ വ്യവസായി ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യം ലോകത്തെ പല രാജ്യങ്ങളിലും വ്യാപിച്ചുകിടക്കുന്നു. ഇന്ത്യയുടെ അയൽരാജ്യമായ ബംഗ്ലാദേശിൽ നിരവധി വൈദ്യുതി പദ്ധതികളിലും അദ്ദേഹത്തിനു നിക്ഷേപമുണ്ട് . ഇന്ന് തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപഭൂമിയാണ് ബംഗ്ലാദേശ് .

അത്തരമൊരു സാഹചര്യത്തിൽ, ബംഗ്ലാദേശിലെ രാഷ്‌ട്രീയ അസ്ഥിരതയ്‌ക്കിടയിൽ, തങ്ങൾക്ക് കിട്ടാനുള്ള 500 മില്യൺ ഡോളർ (ഏകദേശം 4,200 കോടി രൂപ) ഉടൻ നൽകണമെന്ന് ഇടക്കാല സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഗൗതം അദാനി. വൈദ്യുതി പദ്ധതിയുടെ കുടിശ്ശിക ഉടൻ നൽകണമെന്ന് ഗൗതം അദാനി മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അദാനി.

Leave a Reply

Your email address will not be published. Required fields are marked *