KeralaNews

അബിൻ വർക്കിയുടെ തല പൊട്ടിച്ച എസ് ഐ ജിജുകുമാർ മോഷണക്കേസ് പ്രതി ! ചാല നാസറിൻ്റെ വെളിപ്പെടുത്തൽ ഇതാ

കഴിഞ്ഞ ദിവസമാണ് പി വി അൻവറിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയത്. സംഘർഷഭരിതമായ മാർച്ചിൽ യൂത്ത് കോൺ​ഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കിയെ കന്റോൺമെന്റ് എസ് ഐ ജിജുകുമാർ തല അടിച്ച് പൊട്ടിച്ചിരുന്നു.

ഈ അബിൻ വർക്കിയ്ക്ക് നേരെ ആക്രമണം നടത്തിയ എസ് ഐ ജിജുകുമാർ മോഷണം നടത്തിയ കേസിലും പ്രതിയാണെന്നത് അറിയാമോ ? ചാല മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി യൂണിയന്‍ നേതാവ് ചാല നാസർ നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി. ചാല നാസറിന്റെ വെളിപ്പെടുത്തലുകൾ അറിയാൻ മുകളിൽ കാണുന്ന വിഡിയോയിൽ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *