
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ തുടർ പ്രവർത്തനങ്ങൾക്കും അതിജീവിച്ചവരുടെ സുസ്ഥിര പുനരധിവാസം സാധ്യമാക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നതിനും മേപ്പാടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ നിധി ആരംഭിച്ചു. മേപ്പാടി ഡിസാസ്റ്റർ 2024 എന്ന പേരിൽ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ മുഖേന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് തുക സമാഹരണം നടത്തുക.
അക്കൗണ്ട് വിശദാംശങ്ങൾ: അകൗണ്ട് ഉടമ – സെക്രട്ടറി മേപ്പാടി ഗ്രാമപഞ്ചായത്ത്, അക്കൗണ്ട് നമ്പർ – 2154182183, ഐ.എഫ്.എസ്.സി – CBIN0280971, യു.പി.ഐ ഐ.ഡി – 11819862@cbin, ബ്രാഞ്ച് – മേപ്പാടി, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ. കൂടുതൽ വിവരങ്ങൾക്ക് – 04936-28242