തൊഴിലില്ലായ്മ നിരക്കിൽ കേരളം രാജ്യത്ത് നമ്പർ വൺ.ജനുവരി – മാർച്ച് പാദത്തിൽ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് കേരളത്തിൽ 31.8 ശതമാനമാണ്.

ഇക്കാലയളവിൽ ദേശീയ ശരാശരി 17 ശതമാനം ആണ്. 28.2 ശതമാനം ഉള്ള ജമ്മുകാശ് മീരാണ് രണ്ടാമത്. 15-29 പ്രായത്തിലെ വനിതകളിലെ തൊഴിലില്ലായ്മ നിരക്കിൽ കേരളം രണ്ടാം സ്ഥാനത്താണ്. ജമ്മുകാശ്മീരാണ് ഒന്നാമത്. പിരിയോഡിക് ലേബർ ഫോഴ്സ് സർവേ റിപ്പോർട്ടിലാണ് കേരളത്തിൻ്റെ തൊഴിലില്ലായ്മ നിരക്കിൻ്റെ രൂക്ഷത വ്യക്തമാക്കുന്നത് .

തൊഴിൽ മന്ത്രി എന്ന നിലയിൽ മന്ത്രി വി. ശിവൻകുട്ടിയുടെ ദയനിയ പ്രകടനം ആണ് കേരളത്തിൻ്റെ നാണം കെട്ട പ്രകടനത്തിന് കാരണം. ശരിയായ തൊഴിൽ നയം സർക്കാരിന് ഇല്ലാത്തതാണ് തൊഴിലില്ലായ്മയുടെ പ്രധാന കാരണം.