
Kerala Assembly NewsVideos
ഇവിടെ പഠിച്ചാലും ജോലി ചെയ്ത് ജീവിക്കാൻ ആകാത്ത അവസ്ഥയാണ്
സംസ്ഥാനത്ത് നിന്ന് യുവാക്കൾ വിദേശത്തേക്ക് പോകുന്നത് കിട്ടുന്ന ജോലി ചെയ്ത് ജീവിക്കാൻ ആണെന്നും, ഇവിടെ പഠിച്ചാലും ജോലി ചെയ്ത് ജീവിക്കാൻ ആകാത്ത അവസ്ഥയാണെന്നും പിസി വിഷ്ണുനാഥ് എംഎൽഎ. അനാകർഷകമായ സര്ക്കാർ ജോലിക്ക് വേണ്ടി ലക്ഷക്കണക്കിന് ആളുകൾ പിഎസ്‌സി യിൽ അപേക്ഷിക്കുന്നത് വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ടാണെന്നും എംഎൽഎ നിയമസഭയിൽ പറഞ്ഞു. വീഡിയോ കാണാം…