പിണറായി കാലം, ലൈംഗിക പീഡനത്തിന് ഇരയായത് 9746 കുട്ടികൾ
കുട്ടികൾക്ക് എതിരെയുള്ള ലൈംഗികാതിക്രമണങ്ങളിൽ വൻ വർധന. പോലിസ് ക്രൈം റെക്കോഡ്‌സ് കണക്കുകൾ പ്രകാരം 2016 മുതൽ 2023 ജൂൺ വരെ കുട്ടികൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമണങ്ങളുടെ എണ്ണം 9746.
പോക്സോ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണമാണിത്.
2016 – 957,
2017- 1069,
2018- 1137,
2019 – 1262,
2020 – 1243,
2021 – 1568,
2022 – 1677,
2023 (ജൂൺ വരെ) – 833.
പോക്സോ ഉൾപെടെ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ 31,714.
2016 – 2879,
2017 – 3562,
2018 – 4253,
2019 – 4754,
2020- 3941,
2021 – 4236.
2022 – 5315,
2023 (ജൂൺ വരെ) – 2474