
Kerala
എസ്.എഫ്.ഐക്കാര്‍ക്ക് ജാമ്യമില്ല; ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം നിലനില്ക്കും
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞുനിര്‍ത്തി പ്രതിഷേധിച്ച സംഭവത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തക്ക് ജാമ്യം നിഷേധിച്ച് കോടതി. ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ പ്രാഥമികമായി നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞു. ഏഴു പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
പൊതുമുതല്‍ നശീകരണം, ഗവര്‍ണറെ മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചുവെന്നുമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച സംഭവത്തില്‍ ആദ്യം ദുര്‍ബല വകുപ്പുകളാണ് ചുമത്തിയതെങ്കിലും ഗവര്‍ണറുടെ നിര്‍ദ്ദേശം പരിഗണിച്ച് ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ കടുപ്പിക്കുകയായിരുന്നു.
- വ്യോമസേനയ്ക്ക് പിന്നാലെ നാവികസേനയിലും വനിതാ ഫൈറ്റർ പൈലറ്റ്; ചരിത്രമെഴുതി സബ് ലഫ്റ്റനന്റ് ആസ്ത പൂനിയ
- തിയേറ്ററിൽ ‘ചൂടൻ’ ബോധവൽക്കരണം; ഖജനാവിൽ നിന്ന് ‘പൊടിച്ചത്’ 11 ലക്ഷം
- ടിവി റേറ്റിംഗിൽ ഇനി ഓൺലൈൻ കാഴ്ചക്കാരെയും അളക്കും; ടിആർപി സംവിധാനം പൊളിച്ചെഴുതാൻ കേന്ദ്രം
- കെസിഎൽ ലേലത്തിൽ ‘സഞ്ജു കൊടുങ്കാറ്റ്’; റെക്കോർഡ് തുകയ്ക്ക് താരത്തെ റാഞ്ചി കൊച്ചി
- “കവിളിൽ കുത്തിപ്പിടിച്ച് വിഷം വായിലൊഴിച്ചു”; തൊടുപുഴയിൽ യുവതിയെ കൊന്നത് ഭർത്താവ്, നിർണായകമായത് മരണമൊഴി