Kerala Government News

ക്ഷാമബത്ത കുടിശിക ആവിയായത് 117 മാസം! ഓരോ ജീവനക്കാരനും നഷ്ടപ്പെട്ട തുക അറിയാം

ക്ഷാമബത്തയോടൊപ്പം കുടിശിക ലഭിക്കാതിരുന്നതിലൂടെ ജീവനക്കാർക്ക് കനത്ത നഷ്ടം. 2021 ജനുവരിയിലെ 2 ശതമാനം, 2021 ജൂലൈയിലെ 3 ശതമാനം, 2022 ജനുവരിയിലെ 3 ശതമാനം എന്നിങ്ങനെ 3 ഗഡു ക്ഷാമബത്തയാണ് രണ്ടാം പിണറായി സർക്കാർ ജീവനക്കാർക്ക് അനുവദിച്ചത്.

2021 ജനുവരിയിലെ 2 ശതമാനം ഡി.എ അനുവദിച്ചത് 2024 ഏപ്രിലിൽ. 2021 ജൂലൈയിലെ 3 ശതമാനം ഡി.എ അനുവദിച്ചത് 2024 ഒക്ടോബറിൽ. 2022 ജനുവരിയിലെ 3 ശതമാനം അനുവദിക്കുന്നത് 2025 ഏപ്രിലിൽ. മൂന്ന് തവണയായി 117 ( 39 + 39 + 39) മാസത്തെ കുടിശികയാണ് ജീവനക്കാർക്ക് നഷ്ടപ്പെട്ടത്. ഐ.എ.എസ് , ഐ.പി.എസ് , ഐ.എഫ്.എസ് , ജുഡിഷ്യൽ ഓഫിസർമാർ എന്നിവർക്ക് കെ.എൻ. ബാലഗോപാൽ ക്ഷാമബത്ത കൃത്യമായി നൽകും. ഒപ്പം കുടിശിക പണമായും നൽകും. 117 മാസത്തെ കുടിശിക ആവിയായതോടെ ഓരോ ജീവനക്കാരനും നഷ്ടപ്പെട്ട തുക അറിയാം. അടിസ്ഥാന ശമ്പളം, കുടിശിക ഇനത്തിൽ നഷ്ടപ്പെട്ട തുക എന്നീ ക്രമത്തിൽ

അടിസ്ഥാന ശമ്പളംകുടിശികയിനത്തിൽ നഷ്ടപ്പെട്ട തുക
2300071760
2370073944
2440076128
2510078312
2580080496
2650082680
2720084864
2790087048
2870089544
2950092040
3030094536
3110097032
3200099840
32900102648
33800105456
34700108264
35600111072
36500113880
37400116688
38300119496
39300122616
40300125736
41300128856
42300131976
43400135408
44500138840
45600142272
46700145704
47800149136
49000152880
50200156624
51400160368
52600164112
53900168168
55200172224
56500176280
57900180648
59300185015
60700189384
62200194054
63700198744
65200203424
66800208415
68400213408
70000216400
71800224016
73600229632
75400235248
77200240864
79000256480
81000252720
83000258960
85000265200
87000271440
89000277680
91200284544
93400291408
95600298272
97800306136
100300312936
102800320736
105300328596
107800336336
110300344186
112800351936
115300359736
118100368472
120900377208
123700385944
126500394880
129300403416
132100412152
134900420888
137700429824
140500438360
143600448032
146700457704
149800467376
153200477984
156600488592
160000499200
163400509808
166800520416