KeralaNews

അജിത്ത്‌ കുമാറിന്റെ തലയിൽ നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ

ക്രമസമാധാന ചുമതലയില്‍ നിന്ന് എഡിജിപി എംആർ അജിത് കുമാറിനെ മാറ്റിയ നടപടിയില്‍ പ്രതികരണവുമായി പിവി അൻവർ എംഎല്‍എ. “അജിത്ത്‌ കുമാറിന്റെ തലയിൽ നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ, പി.വി.അൻവർ, പുത്തൻ വീട്ടിൽ അൻവർ” എന്നാണ് അൻവർ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *