
Kerala
എസ്.എഫ്.ഐക്കാര്‍ക്ക് ജാമ്യമില്ല; ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം നിലനില്ക്കും
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞുനിര്‍ത്തി പ്രതിഷേധിച്ച സംഭവത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തക്ക് ജാമ്യം നിഷേധിച്ച് കോടതി. ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ പ്രാഥമികമായി നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞു. ഏഴു പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
പൊതുമുതല്‍ നശീകരണം, ഗവര്‍ണറെ മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചുവെന്നുമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച സംഭവത്തില്‍ ആദ്യം ദുര്‍ബല വകുപ്പുകളാണ് ചുമത്തിയതെങ്കിലും ഗവര്‍ണറുടെ നിര്‍ദ്ദേശം പരിഗണിച്ച് ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ കടുപ്പിക്കുകയായിരുന്നു.
- വൻ തിരിച്ചുവരവിന് ഹ്യൂണ്ടായി: 26 പുതിയ മോഡലുകളും ഹൈബ്രിഡ് തന്ത്രങ്ങളും
- വിരാട് കോഹ്ലിക്ക് ശേഷം ബ്രാൻഡുകളുടെ ‘രാജകുമാരൻ’; ശുഭ്മാൻ ഗില്ലിന്റെ മൂല്യം 7 കോടി, പരസ്യലോകം കീഴടക്കുന്നു
- എൻപിഎസ് Vs യുപിഎസ്: സർക്കാർ ജീവനക്കാർക്ക് ഏതാണ് മികച്ച പെൻഷൻ പദ്ധതി? അറിയേണ്ടതെല്ലാം
- പാകിസ്താന്റെ ആണവായുധങ്ങൾ നിയന്ത്രിക്കുന്നത് അമേരിക്കൻ ജനറൽ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ സിഐഎ ഉദ്യോഗസ്ഥൻ
- പാകിസ്താനില്‍ പ്രവർത്തനം നിർത്തി മൈക്രോസോഫ്റ്റ്; 26 വർഷത്തിന് ശേഷം ഓഫീസ് പൂട്ടി