Technology

ഐക്യൂ ഡബിള്‍ സീറോ നിയോ 10 സീരീസ് പ്രീ ബുക്കിങ് തുടങ്ങി

ഐക്യൂ ഡബിള്‍ സീറോ നിയോ 10 സീരീസ് ഉടന്‍ തന്നെ വിപണിയില്‍ എത്തും. വിപണയിലെത്തുന്നതിന് മുന്‍പ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ പ്രീ ഓര്‍ഡര്‍ വഴി ബുക്ക് ചെയ്യാവുന്നതാണ്. ഐക്യൂ ഡബിള്‍ സീറോ 10 പ്രോ മോഡല്‍ ഓറഞ്ച്-ഗ്രേ ഡ്യുവല്‍-ടോണ്‍ ഫിനിഷില്‍ ലഭ്യമാണ്.

സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 എസ് ഒ എസ് പ്രവര്‍ത്തിക്കും. ചൈനയിലെ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലൂടെയും ഐക്യൂ ഡബിള്‍ സീറോ നിയോ 10 സീരീസിനായുള്ള മുന്‍കൂര്‍ റിസര്‍വേഷനുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഫോണിന്റെ പവര്‍ ബട്ടണ്‍ വലതുവശത്താണ് ക്രമീകരിച്ചിരിക്കുന്നത്.

ഇത് ഫിംഗര്‍പ്രിന്റ് സ്‌കാനറായും ഉപയോഗിക്കാം. പിന്‍ഭാഗത്ത്, ഐക്യൂ ഡബിള്‍ സീറോ നിയോ 10 പ്രോ ഒരു ദീര്‍ഘ ചതുരാകൃതിയിലുള്ള ഡ്യുവല്‍ ക്യാമറ സെന്‍സറുകളോടെയാണ് കാണപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *