NewsVideos

‘കക്കൂസിലെ വെള്ളമാണോ പിണറായിയുടെ പൊലീസ്, സ്റ്റേഷനിലെത്തുന്നവ‍ർക്ക് കൊടുക്കുന്നത്’; VD Satheesan

‘പിണറായി ആഭ്യന്തരമന്ത്രി ആയിരിക്കുമ്പോൾ പൊലീസ് സ്റ്റേഷനിലെത്തുന്നവ‍ർക്ക് കക്കൂസിലെ വെള്ളമാണോ കുടിക്കാൻ കൊടുക്കുന്നത്, തിരുവനന്തപുരത്ത് ദളിത് യുവതിക്ക് ഉണ്ടായ അനുഭവം കേരളത്തിന് നാണക്കേട്’; വി ഡി സതീശൻ