Explainers
പാകിസ്താൻ ആർമിയില്‍ മേജറായ ഇന്ത്യൻ ചാരൻ
നമ്മുടെ രാജ്യത്തെ ചാര സംഘടനയായ റോയുടെ ഏറ്റവും പ്രശസ്തനായ ചാരനാണ് രവീന്ദ്ര കൗശിക് എന്ന ബ്ലാക്ക് ടൈഗർ. 1979 മുതൽ 1983 വരെയുള്ള കാലഘട്ടത്തിൽ പാക്കിസ്ഥാൻ സൈന്യത്തിലെ മേജർ സ്ഥാനത്തിരുന്നു കൊണ്ട് വളരെ സെൻസിറ്റീവായ വിവരങ്ങളൊക്കെ കൗശിക് ചോർത്തിയെടുത്ത് റോയ്ക്കു നൽകി. ഒരു ഹോളിവുഡ് ആക്ഷന്‍ ചിത്രം പോലെ ഉദ്വേഗ നിമിഷങ്ങൾ നിറഞ്ഞ രവീന്ദ്ര കൗശിക്കിന്റെ ജീവിതകഥ അറിയാന്‍ വീഡിയോ കാണുക.