ജയിലില്‍ കിടന്നു മരിക്കുകയാണ് നല്ലത്; ഇനി പ്രതീക്ഷയില്ല: കോടതിയോട് കരഞ്ഞ് നരേഷ് ഗോയല്‍
മുംബൈ: കള്ളപ്പട ഇടപാടുകേസില്‍ ജയിലില്‍ കഴിയുന്ന ജെറ്റ് എയര്‍വേയ്സ് സ്ഥാപകന്‍ നരേഷ് ഗോയലിന് ഇനി പുറത്തിറങ്ങാനാകുമെന്ന പ്രതീക്ഷയില്ല. ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് ജയിലില്‍ കിടന്നുമരിക്കുന്നതാണെന്നാണ് നരേഷ്...