
Kerala
അയ്യയ്യേ ഇത് നാണക്കേട്; POLICE ല്‍ അക്ഷരത്തെറ്റുമായി പോലീസ് വാഹനം
‘POILCE’, നാണമില്ലേ പൊലീസേ? കൂക്കിവിളിച്ച് യൂത്ത് കോൺഗ്രസുകാർ
കേരള പോലീസിന്റെ വാഹനത്തില്‍ സ്വന്തം പേര് തെറ്റായി പ്രദർശിപ്പിച്ചതിനെതിരെ വ്യാപക പരിഹാസം. POLICE എന്നതിന് പകരം POILCE എന്നെഴുതിയതാണ് പോലീസിന് നാണക്കേടായിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനരികിലേക്ക് എത്തിയ വാഹനം കണ്ട് ആദ്യം അമ്പരന്ന പ്രവർത്തർ പിന്നീട് കൂവി വിളിച്ചാണ് പോലീസിനെ നേരിട്ടത്.