Kerala Government Employees

Dearness Allowance: ക്ഷാമബത്ത കുടിശിക 22 ശതമാനത്തിലേക്ക്; ചെറുവിരൽ അനക്കാതെ കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക 22 ശതമാനത്തിലേക്ക്. ജൂലൈ 1 മുതൽ 3 ശതമാനം ക്ഷാമബത്തക്ക് കൂടെ സർക്കാർ ജീവനക്കാർക്ക് അർഹതയുണ്ട്. ഇതോടെയാണ് 19...

Read More

ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യം പിടിച്ചുവെച്ച് കെ.എൻ ബാലഗോപാൽ

വിരമിച്ച്‌ ഒരുമാസം കഴിഞ്ഞും ആനുകൂല്യങ്ങള്‍ കിട്ടാത്തതില്‍ പതിനയ്യായിരത്തോളം സംസ്ഥാനസർക്കാർ ജീവനക്കാർ ആശങ്കയില്‍. മേയ് 31-നു വിരമിച്ചവരാണ് ഇതിലേറെയും. വിരമിക്കുന്നതിനു മുൻപേ കിട്ടേണ്ട ഇൻഷുറൻസ് ആനുകൂല്യങ്ങളും കിട്ടിയിട്ടില്ല....

Read More

ശമ്പള പരിഷ്കരണം: കമ്മീഷനെ ഇപ്പോൾ പ്രഖ്യാപിക്കുന്നത് പൊളിറ്റിക്കലായി ഗുണം ചെയ്യില്ലെന്ന് കെ.എൻ ബാലഗോപാൽ; മറുപടി ഇല്ലാതെ മുഖ്യമന്ത്രി!!

50,000 രൂപയിൽ കൂടുതൽ ശമ്പളം വാങ്ങിക്കുന്ന സർക്കാർ ജീവനക്കാർ 2,88,120 പേരെന്ന് കെ.എൻ. ബാലഗോപാലിൻ്റെ നിയമസഭ മറുപടി ആറ് ലക്ഷം സർക്കാർ ജീവനക്കാരിൽ 50000 രൂപക്ക്...

Read More

ശമ്പളപരിഷ്കരണ കുടിശികയുടെ നഷ്ടപരിഹാരം: പരിഗണനയിലില്ലെന്ന് കെ.എൻ ബാലഗോപാൽ

ജീവനക്കാരന് നഷ്ടം 64000 രൂപ മുതൽ 3.76 ലക്ഷം രൂപ വരെ, ഒപ്പം പി.എഫ് പലിശയും ശമ്പളപരിഷ്കരണ കുടിശികയുടെ നഷ്ടപരിഹാരം കൊടുക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് ധനമന്ത്രി...

Read More

സർക്കാർ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് ശരിയോ?

-സുരേഷ് വണ്ടന്നൂർ- സംസ്ഥാനത്തെ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ ഉൾപ്പെടെ നിഷേധിക്കുന്ന സർക്കാർ സമീപനത്തിനെതിരെ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിൽ സബ്മിഷൻ കൊണ്ടു വന്നിരുന്നു....

Read More

ആശ്രിത നിയമനം ലഭിച്ച എല്ലാവർക്കും സംരക്ഷണ സമ്മതമൊഴി നിർബന്ധമാക്കി

തിരുവനന്തപുരം: സ​മാ​ശ്വാ​സ തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി പ്ര​കാ​രം നി​യ​മ​നം ല​ഭി​ച്ച എ​ല്ലാ​വ​ർ​ക്കും ആ​ശ്രി​ത​രെ സം​ര​ക്ഷി​ച്ചു​കൊ​ള്ളാ​മെ​ന്ന സ​മ്മ​ത​മൊ​ഴി ബാധ​ക​മാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. ആ​ശ്രി​ത നി​യ​മ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​യോ​ടൊ​പ്പം സം​ര​ക്ഷ​ണ സ​മ്മ​ത​മൊ​ഴി​കൂ​ടി...

Read More

ജീവനക്കാർക്ക് തിരിച്ചടി: സർവീസ് വിഷയങ്ങളിൽ ട്രിബൂണലിനെ സമീപിക്കുന്നതിൽ നിബന്ധന വെച്ച് സർക്കാർ

സർവീസ് വിഷയങ്ങളിൽ ജീവനക്കാർക്ക് ഇനി ട്രിബൂണലിനെ സമീപിക്കുന്നതിന് 6 മാസം കാത്തിരിക്കണം തിരുവനന്തപുരം: സർവീസ് വിഷയങ്ങളിൽ ട്രിബൂണലിനെ സമീപിക്കുന്നതിൽ നിബന്ധന വെച്ച് സർക്കാർ. സർവീസ് വിഷയങ്ങളിൽ...

Read More

ചൈനയുടെ സാമ്പത്തിക നയം ശരിയല്ലെന്ന് എൻ. ജി.ഒ യൂണിയൻ

ജീവനക്കാരുടെയും പെൻഷൻകാരുടെ ആനുകൂല്യങ്ങൾ തടഞ്ഞ കെ.എൻ. ബാലഗോപാലിൻ്റെ സാമ്പത്തിക നയം ശരിയാണോ എന്ന് പ്രതിപക്ഷ സർവീസ് സംഘടനകൾ സർവീസ് സംഘടനകളുടെ ചുമതല എന്ത്? മുൻകാലങ്ങളിൽ ജീവനക്കാരുടെ...

Read More

സ്റ്റാറ്റ്യൂട്ടറി പെൻഷൻ അവകാശമല്ലെന്ന കെ.എൻ ബാലഗോപാലിൻ്റെ വാദം തെറ്റ്! ശമ്പളവും പെൻഷനും ജീവനക്കാരുടെ അവകാശമാണെന്ന് സുപ്രീം കോടതി ഉത്തരവ്

തിരുവനന്തപുരം: സ്റ്റാറ്റ്യൂറ്ററി പെൻഷൻ അവകാശമല്ലെന്ന കെ.എൻ. ബാലഗോപാലിൻ്റെ പ്രസംഗം സുപ്രീം കോടതി ഉത്തരവിന് എതിര്. കഴിഞ്ഞ ദിവസം നിയമസഭയിൽ ക്ഷേമപെൻഷൻ്റെ അടിയന്തിര പ്രമേയത്തിൻ്റെ മറുപടി പ്രസംഗത്തിൽ...

Read More

ക്ഷാമബത്ത കുടിശിക മുഴുവനും തരുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം ജലരേഖ ആകുമോ? 3 ശതമാനം ക്ഷാമബത്ത നൽകാനുള്ള നീക്കം തടഞ്ഞ് കെ.എൻ. ബാലഗോപാൽ

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (dearness allowance) ഈ മാസത്തെ ശമ്പളത്തിൽ ലഭിക്കില്ല. പ്രോഗ്രസ് കാർഡ് ഉൽഘാടന ചടങ്ങിൽ ക്ഷാമബത്ത നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു . ഇതിനെ...

Read More

Start typing and press Enter to search