Information Commissioner

മനോരമക്കാരനെ ഉള്‍പ്പെടെ 3 പേരെ വിവരാവകാശ കമ്മീഷനില്‍ നിയമിച്ച് സര്‍ക്കാര്‍; 3 ലക്ഷം രൂപ ശമ്പളം; 1.5 ലക്ഷം രൂപ പെന്‍ഷന്‍; ശമ്പളം വര്‍ദ്ധിപ്പിക്കാനും നീക്കം

തിരുവനന്തപുരം: വിവരവകാശ കമ്മീഷനില്‍ 3 അംഗങ്ങളെ നിയമിച്ച് സര്‍ക്കാര്‍. മനോരമയിലെ മാധ്യമപ്രവര്‍ത്തകന്‍ സോണിച്ചന്‍ പി. ജോസഫ്, തൃശൂര്‍ കേരളവര്‍മ്മ കോളേജ് മുന്‍ അധ്യാപകന്‍ ടി.കെ. രാമകൃഷ്ണന്‍,...

Read More

Start typing and press Enter to search