
Kerala Assembly News
ബാലഗോപാലിനെ മനോരമ കൊണ്ട് വെട്ടി പി.സി. വിഷ്ണുനാഥ്
മനോരമയെ കൂട്ടുപിടിക്കാൻ പോയ ധനമന്ത്രി കെഎൻ ബാലഗോപാലിന് എട്ടിന്റെ പണി കൊടുത്ത് പിസി വിഷ്ണുനാഥ് എംഎൽഎ. പബ്ലിക് സർവ്വീസ് കമ്മീഷനെ അനുമോദിച്ച് മനോരമ പോലും വാർത്തയടിച്ചിട്ടുണ്ടെന്നുള്ള ബാലഗോപാലിന്റെ വാദമാണ് എംഎൽഎ തകർത്തുകളഞ്ഞത്. വിവിധ പത്രങ്ങൾ സംസ്ഥാനത്തെ പി.എസ്.സിയെക്കുറിച്ച് നൽകിയ വാർത്തകളെ ഓരോന്നായി എടുത്ത് പറഞ്ഞാണ് പി.സി. വിഷ്ണുനാഥ് മറുപടി നൽകിയത്. വീഡിയോ കാണാം..