Football

കോപ്പ അമേരിക്കയിൽ കാനറിപ്പടയോട്ടം; പര​ഗ്വേക്കെതിരെ 4-1 ന്റെ തകർപ്പൻ ജയം

കോപ അമേരിക്കയിൽ ബ്രസീൽ ആദ്യ ജയം കുറിച്ചു. പരഗ്വേക്കെതിരെ 4-1നാണ് ബ്രസീൽ ജയിച്ച് കയറിയത്. ബ്രസീലിനായി വിനീഷ്യസ് ഇരട്ട ഗോളുകളും സാവിയോ, ലു​ക്കാസ് പക്വേറ്റ എന്നിവർ...

Read More

റൊണാൾഡോ കളിക്കില്ല: പോർച്ചുഗലിന്റെ രണ്ടു സൗഹൃദ മത്സരങ്ങളിൽ റോണോ കളിക്കില്ല

യൂറോകപ്പിന് മുൻപ് മൂന്ന് സൗഹൃദ മത്സരങ്ങളാണ് ഉള്ളത്. ഇതിൽ ആദ്യത്തെ രണ്ട് മത്സരങ്ങളിലും സൂപ്പർ താരം റൊണാൾഡോ കളിക്കില്ല. ഈ മത്സരങ്ങളിൽ താരത്തിന് വിശ്രമം നൽകാനാണ്...

Read More

അർജന്റീനക്ക് മുന്നിൽ തകർന്ന് വീണ് ബ്രസീൽ; പാരീസ് ഒളിംപിക്‌സ് യോഗ്യത നേടാതെ പുറത്ത്

ലണ്ടൻ: 2024ലെ പാരീസ് ഒളിംപിക്സിന് യോഗ്യത നേടാനാവാതെ ബ്രസീലിന് തലതാഴ്ത്തി മടക്കം. യോഗ്യതാ മത്സരത്തിൽ അർജന്റീന അണ്ടർ 23 ടീമിനോട് പരാജയപ്പെട്ടതോടെയാണ് നിലവിലെ ഒളിംപിക് സ്വർണ...

Read More

ഐഎസ്എൽ മത്സരങ്ങൾ വീണ്ടുമെത്തുന്നു; ജനുവരി 31ന് ആരംഭിക്കും

കൊച്ചി: ഏഷ്യൻ കപ്പിന്റെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് തിരികെയെത്തുന്നു. ജനുവരി 31നാണ് ഐഎസ്എൽ പത്താം പതിപ്പിന്റെ രണ്ടാം പകുതി ആരംഭിക്കുന്നത്. നിലവിൽ അന്താരാഷ്ട്ര...

Read More

മെസി-സുവാരസ് കൂട്ടുകെട്ട് വിജയം കണ്ടില്ല; പ്രീ സീസൺ സൗഹൃദത്തിൽ ഇന്റർ മയാമിക്ക് സമനില

സാൻസാൽവദോർ: മേജർ ലീഗ് സോക്കറിന് മുന്നോടിയായുള്ള പ്രീസീസൺ സൗഹൃദ മത്സരത്തിൽ ഇന്റർ മയാമിക്ക് സമനില. എൽസാൽവദോറാണ് ഗോൾ രഹിത സമനിലയിൽ തളച്ചത്. ലയണൽ മെസി കളിച്ചിട്ടും...

Read More

പ്രീസീസൺ സൗഹൃദ മത്സരത്തിൽ ഇന്റർ മയാമിക്ക് സമനില; അരങ്ങേറ്റം കുറിച്ച് ലൂയിസ് സുവാരസ്

സാൻസാൽവദോർ: മേജർ ലീ​ഗ് സോക്കറിന് മുമ്പായുള്ള പ്രീസീസൺ സൗഹൃദ മത്സരത്തിൽ ഇന്റർ മയാമിക്ക് സമനില. എൽസാൽവദോറിനെതിരായ മത്സരം ​ഗോൾ രഹിതമായി അവസാനിച്ചു. ഇന്റർ മയാമിക്കായി ലൂയിസ്...

Read More

ലയണല്‍ മെസി കേരളത്തിലെത്തും; സ്ഥിരീകരിച്ച് കായിക മന്ത്രി

മലപ്പുറം: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശമായി അര്‍ജന്റീനിയന്‍ ഇതിഹാസ താരം ലയണല്‍ മെസി മലപ്പുറത്തെത്തുന്നു. കേരളം വേദിയാകുന്ന അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ സൗഹൃദമല്‍സരത്തില്‍ മെസിയുണ്ടാകുമെന്ന് മന്ത്രി...

Read More

സൂപ്പർകോപ്പ ചാമ്പ്യന്മാരായി റയൽ മാഡ്രിഡ്; ബാഴ്സലോണയെ തകർത്തെറിഞ്ഞത് നാല് ​ഗോളുകൾക്ക്

സൂപ്പർകോപ്പ ചാമ്പ്യന്മാരായി റയൽ മാഡ്രിഡ്. എൽ ക്ലാസിക്കോയിൽ ബാഴ്സലോണയെ ഒന്നിനെതിരെ നാല് ​ഗോളുകൾക്ക് തകർത്താണ് റയൽ മാഡ്രിഡ് ചാമ്പ്യന്മാരായത്. വിനീഷ്യസ് ജൂനിയർ ഹാട്രിക് ​ഗോളുകളോടെ കളം...

Read More

അഡ്രിയാന്‍ ലൂണയുടെ പരിക്ക് ഗുരുതരം; കേരള ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി | Adrian Luna injury

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ ക്യാപ്റ്റനായ അഡ്രിയാന്‍ ലൂണയ്ക്ക് പരിശീലനത്തിനിടെ ഗുരുതര പരിക്ക്. പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിന് മുന്നോടിയായി കൊച്ചിയില്‍ നടന്ന പരിശീലനത്തിനിടെയാണ് ലൂണക്ക് കാല്‍മുട്ടിന്...

Read More

റഫറിയെ ഇടിച്ചിട്ട് ക്ലബ് പ്രസിഡന്റ്; തുര്‍ക്കിയിലെ ലീഗ് മത്സരങ്ങള്‍ റദ്ദാക്കി

തുര്‍ക്കിയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ റഫറിയെ മുഖത്തിന് ഇടിച്ച് താഴെയിട്ട് ക്ലബ് പ്രസിഡന്റ്. സംഭവം വിവാദമായതോടെ ഇയാളെ അറസ്റ്റ് ചെയ്തു. ഇതോടെ തുര്‍ക്കി ലീഗിലെ മത്സരങ്ങള്‍ അനിശ്ചിത...

Read More

Start typing and press Enter to search