വീണ വിജയനെ കുരുക്കി മാത്യു കുഴല്‍നാടന്‍; എംഎല്‍എയുടെ പരാതിയില്‍ വീണ വിജയനെ സംരക്ഷിക്കാനാകാതെ ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെയും ഐ.ടി കമ്പനിയുടെയും പണമിടപാടിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ നല്‍കിയ പരാതിയില്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തില്‍....