DYFI

സി. ദാവൂദും സ്മൃതി പരുത്തിക്കാടും മാപ്പ് പറയണമെന്ന് DYFI; സി.എച്ച് കണാരനെക്കുറിച്ച് ചരിത്രവിരുദ്ധമായ കാര്യം പറഞ്ഞെന്ന്

കോഴിക്കോട്: സി.പി.എം നേതാവ് സി.എച്ച് കണാരന്റെ തെരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി ജാതീയമായ പ്രചാരണവും ധ്രുവീകരണവും നടന്നെന്ന പ്രചാരണം ചരിത്രവിരുദ്ധമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. മീഡിയവണ്‍ മാനേജിങ്...

Read More

സർക്കാർ ആശുപത്രികളിൽ പൊതിച്ചോർ നൽകുന്നവരാണ് DYFI ; 2555 ദിവസങ്ങൾ കൊണ്ട് 54 ലക്ഷം പൊതിച്ചോർ; കണക്ക് പുറത്ത് വിട്ട് ചിന്ത ജെറോം

കൊല്ലം : സർക്കാർ ആശുപത്രികളിൽ പൊതിച്ചോർ നൽകുന്നു എന്ന പ്രസ്ഥാവനയ്ക്ക് ശേഷം ഇതിന്റെ കണക്ക് പുറത്ത് വിട്ട് ഡിവൈഎഫ്ഐ. കൊല്ലത്ത് നടന്ന് വരുന്ന ഡിവൈഎഫ്ഐയുടെ പൊതിച്ചോർ...

Read More

‘പൗരത്വത്തിന് മുസ്ലിങ്ങൾ മതം മാറേണ്ടി വരും’; സിഎഎക്കെതിരെ ഡിവൈഎഫ്ഐ സുപ്രീം കോടതിയിൽ

ഡൽഹി : പൗരത്വ നിയമ ഭേദഗതി നിയമം മുസ്ലിം മതവിഭാഗത്തിന് എതിരെയുള്ളതാണെന്ന വാദവുമായി ഡിവൈഎഫ്ഐ . പൗരത്വ നിയമ ഭേദഗതി നിയമം മതസ്വാതന്ത്ര്യത്തിന് എതിരെയുള്ളതാണെന്നും ഭാവിയിൽ...

Read More

കേരള സർവകലാശാല കലോത്സവത്തിൽ വൊളൻ്റിയറായത് എസ്എഫ്ഐ പുറത്താക്കിയ നെയ്യാറ്റിൻകര മുൻ ഏരിയ സെക്രട്ടറി ആരോമൽ

തിരുവനന്തപുരം : കേരള സർവകലാശാല കലോത്സവത്തിൽ വൊളന്റിയറായത് എസ്എഫ്ഐ പുറത്താക്കിയ നെയ്യാറ്റിൻകര മുൻ ഏരിയ സെക്രട്ടറി ആരോമൽ. കത്തിക്കുത്ത് ഉൾപ്പടെ രണ്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണ്...

Read More

പോലീസ് ജിപ്പ് തകർത്ത ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലനെ കാപ്പ ചുമത്തി നാടു കടത്തും

തിരുവനന്തപുരം : പൊലീസ് ജീപ്പ് തകർത്തു; ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലനെ കാപ്പ ചുമത്തി നാടു കടത്തുമെന്ന് റിപ്പോർട്ട് . ഗവ. ഐടിഐയിലെ എസ്എഫ്ഐയുടെ വിജയാഹ്ലാദ...

Read More

നിയമവിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം; ഡി വൈ എഫ് ഐ നേതാവ് ജയ്സൺ ജോസഫ് പൊലീസിൽ  കീഴടങ്ങി

പത്തനംതിട്ട : മൗണ്ട് സിയോണ്‍ കോളജില്‍ നിയമ വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസില്‍ എസ്എഫ്ഐ നേതാവ് പോലീസിൽ കീഴടങ്ങി . ജയ്സണ്‍ ജോസഫ് എന്ന എസ്എഫ്ഐ നേതാവാണ്...

Read More

റാ​ഗിങ്ങിന്റെ പേരിൽ മർദ്ദനം ; കോഴിക്കോടും SFIക്കെതിര പരാതി

കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടിയിലും വിദ്യാർത്ഥിയെ എസ്എഫ്‌ഐ പ്രവർത്തകർ മർദിച്ചതായി പരാതി. കൊയിലാണ്ടി ആർ ശങ്കർ എസ്എൻഡിപി കോളേജ് രണ്ടാം വർഷ വിദ്യാർത്ഥി അമലിനാണ് മർദനമേറ്റത്....

Read More

എസ്.എഫ്.ഐ റാഗിങ്ങ് തടയുന്നവരാണ് ; ചരിത്രം അറിയാത്തവരാണ് പ്രശ്നമുണ്ടാക്കുന്നത് ; സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്ഐയെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : എസ്എഫ്ഐയുടെ ചരിത്രം അറിയാത്തവരാണ് പ്രശ്നമുണ്ടാക്കുന്നത്. പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥിയായ സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്ഐയെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്എഫ്ഐയുടെ...

Read More

സിദ്ധാർത്ഥ് സഖാവല്ല ; അവനെ അവർ കൊന്നതാണ് ; സിദ്ധാർത്ഥ് സഖവെന്ന് കാണിക്കാൻ ഡിവൈഎഫ്ഐ സ്ഥാപിച്ച ബോർഡിന് മറുപടിയായി കെ എസ് യു

തിരുവനന്തപുരം : സിദ്ധാർത്ഥ് സഖവെന്ന് കാണിക്കാൻ ഡിവൈഎഫ്ഐ സ്ഥാപിച്ച ബോർഡിന് മറുപടിയായി കെ എസ് യു വകയും ബോർഡ് സ്ഥാപിച്ചു. “എസ്എഫ്ഐ കൊന്നതാണ്” എന്നെഴുതിയ ബോർഡാണ്...

Read More

നീതിക്കായി എന്നും കുംടുംബത്തോടൊപ്പം ; അവൻ ഞങ്ങളിലൊരാൾ ; സിദ്ധാർത്ഥൻ എസ്.എഫ്.ഐ പ്രവർത്തകനെന്ന് ചൂണ്ടിക്കാട്ടി വീടിന് മുന്നിൽ ഡി.വൈ.എഫ്‌.ഐ ഫ്ലെക്സ് സ്ഥാപിച്ചു

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർത്ഥന്റെ മരണത്തിൽ ഉത്തരവാദി തങ്ങളല്ലെന്ന് തെളിയിക്കാൻ പെടാപ്പാട് പെടുകയാണ് എസ്.എഫ്.ഐ . പഠിച്ച പണി പതിനട്ടും പയറ്റുന്നതിന്റെ...

Read More

Start typing and press Enter to search