
തിരുവനന്തപുരം: സംസ്ഥാനത്ത് ചന്ദനമരം മോഷണം വർദ്ധിക്കുന്നതായി കണക്കുകൾ. 2016 മുതൽ 2023 ആഗസ്ത് 10 വരെ സംസ്ഥാനത്ത് 1741 ചന്ദനമരങ്ങൾ മോഷണം പോയത്. ഒരു ചന്ദനമരക്കുറ്റിയും മോഷണം പോയി.
ചന്ദനമരങ്ങൾ നഷ്ടപ്പെട്ടതുവഴി 62, 56, 478 രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പ്രതികളെ പിടിച്ചത് 389 കേസുകളിൽ മാത്രം. ചന്ദനതടികൾ പിടിച്ചെടുത്തത് 425 കേസുകളിൽ മാത്രം.

അൻവർ സാദത്ത് എം എൽ എ യുടെ ചോദ്യത്തിന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് പിണറായി കാലത്ത് മോഷണം പോയ ചന്ദനമരങ്ങളുടെ കണക്കിന്റെ വിശദാംശങ്ങൾ പുറത്ത് വന്നത്.
- നെയ്മറുടെ രാജകീയ തിരിച്ചുവരവ്! നെയ്മറുടെ ഗോളിൽ സാൻ്റോസിന് അട്ടിമറി ജയം | Neymar Jr
- തോൽവി ഉറപ്പിച്ച് കെ.എൻ. ബാലഗോപാൽ! അയിഷ പോറ്റി കോൺഗ്രസിലേക്ക്
- ഭാര്യയുടെ ഫോൺ പാസ്വേഡ് ചോദിക്കരുത്; നിർബന്ധിച്ചാൽ ഗാർഹിക പീഡനമാകും, നിർണായക വിധിയുമായി ഹൈക്കോടതി
- എയർ ഇന്ത്യയുടെ വിമാനങ്ങളിൽ ഫ്യുവൽ കൺട്രോൾ സ്വിച്ചുകളിൽ പ്രശ്നങ്ങളില്ലെന്ന് കമ്പനി
- റിലയൻസ് പവറിന് 9,000 കോടി രൂപയുടെ ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി