arrested

നവവധുവിന്റെ മരണം; ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ നവവധുവിന്റെ മരണത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീരണക്കാവ് സ്വദേശി വിപിനെയാണ് കാട്ടാക്കട ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്....

Read More

ജെ.എസ്.സിദ്ധാർഥന്റെ മരണം: പ്രധാനപ്രതി അഖിൽ പാലക്കാട്ട് പിടിയിൽ

കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലെ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രധാനപ്രതി പിടിയിൽ. മുഖ്യപ്രതി അഖിലിനെ പാലക്കാട്ടുനിന്നാണു കസ്റ്റഡിയിലെടുത്തത്. 2-ാം വർഷ ബിവിഎസ്‌സി...

Read More

കാ​റു​ക​ളി​ലും ബൈ​ക്കു​ക​ളി​ലു​മെ​ത്തി​യ അക്രമികൾ വൈദികനെ ആക്രമിച്ചു; പൂഞ്ഞാറിൽ 6 പേർ അറസ്റ്റിൽ – പ്രതിഷേധിച്ച് പാലാ രൂപത

പൂ​ഞ്ഞാ​ർ: പൂ​ഞ്ഞാ​ർ സെ​ൻറ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ കാ​റു​ക​ളി​ലും ബൈ​ക്കു​ക​ളി​ലു​മെ​ത്തി​യ ഒ​രു സം​ഘം യു​വാ​ക്ക​ൾ അ​സി​സ്റ്റ​ൻറ് വി​കാ​രി ഫാ. ​ജോ​സ​ഫ് ആ​റ്റു​ച്ചാ​ലി​നെ ആ​ക്ര​മി​ച്ചു.​സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ​രാ​റ്റു​പേ​ട്ട...

Read More

കുട്ടികൾക്ക് മദ്യം നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയിൽ

കൊല്ലം: ചടയമംഗലത്ത് കുട്ടികൾക്ക് മദ്യം നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയിൽ. കോട്ടയം വൈക്കം ടി.വി പുരം സ്വദേശി ബൈജുവിനെയാണ് ചടയമംഗലം പൊലീസ് പിടികൂടിയത്....

Read More

Start typing and press Enter to search