Arikkomban

അരിക്കൊമ്പനെ പോലെ നാടുവിടേണ്ടിവന്നവൻ; മാനന്തവാടിയെ വിറപ്പിച്ച് തണ്ണീർ കൊമ്പൻ

വയനാട്: മാനന്തവാടി നഗരത്തെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ കാട്ടാന തണ്ണീർ കൊമ്പൻ കർണാടക വനമേഖലയിൽ നിന്ന് എത്തിയതാണെന്ന് റിപ്പോർട്ട്. ഇടുക്കി ചിന്നക്കനാലിൽ നിന്ന് മയക്കുവെടിയുതിർത്ത് പിടികൂടി...

Read More

Start typing and press Enter to search