Alappuzha

ജി. സുധാകരനെ പുകച്ച് പുറത്ത് ചാടിക്കാൻ ആലപ്പുഴയിലെ സി.പി.എം

ആ​ല​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പ്​ തോ​ൽ​വി​ക്ക്​ പി​ന്നാ​ലെ പ​ര​സ്യ വി​ഴു​പ്പ​ല​ക്ക​ലു​മാ​യി ആ​ല​പ്പു​ഴ​യി​ലെ സി.​പി.​എം നേ​താ​ക്ക​ൾ. മു​ൻ മ​ന്ത്രി​യും മു​തി​ർ​ന്ന സി.​പി.​എം നേ​താ​വു​മാ​യ ജി. ​സു​ധാ​ക​ര​നും അ​മ്പ​ല​പ്പു​ഴ എം.​എ​ൽ.​എ എ​ച്ച്.​...

Read More

രാമങ്കരി പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടമായി; കോണ്‍ഗ്രസിന് കിട്ടിയത് 55 വർഷമായി സിപിഎം ഭരിക്കുന്ന പഞ്ചായത്ത്

ആലപ്പുഴ: കുട്ടനാട് രാമങ്കരി പഞ്ചായത്തിന്റെ ഭരണം സിപിഎമ്മിന് നഷ്ടമായി. സിപിഎം വിമതരുടെ പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യുഡിഎഫ് പിടിച്ചെടുത്തു. പ്രസിഡന്റായി കോണ്‍ഗ്രസിന്റെ പഞ്ചായത്ത് അംഗം...

Read More

മദ്യപിച്ചെത്തിയ പൊലീസുകാരന്‍ കുഴിമന്തിക്കട അടിച്ചുതകര്‍ത്തു: മകന് ഭക്ഷ്യ വിഷബാധയേറ്റുവെന്ന് ആരോപണം

ആലപ്പുഴയില്‍ കുഴിമന്തിക്കട അടിച്ച് തകര്‍ത്ത് പോലീസുദ്യോഗസ്ഥന്‍. വലിയചുടുകാടിന് സമീപമുള്ള അഹ്ലന്‍ കുഴിമന്തിക്കട ആണ് തകര്‍ത്തത്. സംഭവത്തില്‍ ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിലെ സിപിഒ ജോസഫിനെ ആലപ്പുഴ സൗത്ത്...

Read More

ആലപ്പുഴയിൽ ആരിഫ് മൂന്നാം സ്ഥാനത്തേക്ക്? എൽഡിഎഫ് വോട്ടുകളില്‍ വിള്ളൽ വീഴ്ത്തി ശോഭ സുരേന്ദ്രൻ! വിജയം ഉറപ്പിച്ച് കെ.സി വേണുഗോപാൽ | Alappuzha lok sabha constituency

ആലപ്പുഴ: ആലപ്പുഴയിൽ ഇടതുമുന്നണിയുടെ വോട്ടിൽ വിള്ളൽ വീഴ്ത്തി ശോഭ സുരേന്ദ്രൻ. എസ്എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ ശക്തമായ പിന്തുണ ശോഭ സുരേന്ദ്രനുണ്ടെന്നതാണ് മണ്ഡലത്തില്‍ ബിജെപിക്ക്...

Read More

ശോഭ സുരേന്ദ്രനെതിരെ കെ.സി. വേണുഗോപാല്‍ മാനനഷ്ട കേസ് നല്‍കി

ആലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാല്‍. ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരായാണ്...

Read More

വന്ദേഭാരത് കാരണം ആലപ്പുഴക്കാരുടെ ബുദ്ധിമുട്ടിന് പരിഹാരം; 500 കോടി രൂപ അനുവദിച്ചു

ആലപ്പുഴ : തീരദേശപാതയിൽ അമ്പലപ്പുഴ – തുറവൂർ ഭാഗം ഇരട്ടിപ്പിക്കാൻ 500 കോടി രൂപ കേന്ദ്ര ബഡ്ജറ്റിൽ ഉൾപ്പെടുത്തിയതോടെ ട്രെയിനുകളുടെ വൈകിയോട്ടത്തിന് പരിഹാരം കാണാൻ വഴി...

Read More

രാത്രിയില്‍ ഫോണില്‍ വിളിച്ചുവരുത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു; യുവതിയോടൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക് മെയില്‍ ചെയ്യാനും ശ്രമം: ഏഴുപേര്‍ പിടിയില്‍

ആലപ്പുഴ: യുവാവിനെ രാത്രിയില്‍ ഫോണില്‍ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച സംഘം അറസ്റ്റില്‍. ഡിസംബര്‍ 23നായിരുന്നു സംഭവം. ആലപ്പുഴ സ്വദേശി അഖിലിനെയാണ് ഒമ്പതംഗ സംഘം തട്ടിക്കൊണ്ടുപോയത്. പിന്നീട്...

Read More

മന്ത്രിമാരുടേത് പാഴ്‌വാക്ക്; ആത്മഹത്യ ചെയ്ത കർഷകൻ്റെ വീടും പുരയിടവും ജപ്തി ചെയ്യുമെന്ന് നോട്ടീസ്

ആലപ്പുഴ: കുട്ടനാട്ടില്‍ നെല്ലിൻ്റെ പ്രതിഫലം ലഭിക്കാത്തതിനെത്തുടർന്ന് ജീവനൊടുക്കിയ കർഷകൻ്റെ കുടുംബത്തിന് ജപ്തി നോട്ടീസ്. കുടിശികയായ 17600 രൂപ അഞ്ചു ദിവസ്തിനുള്ളിൽ അടച്ചില്ലെങ്കിൽ വീടും പുരയിടവും ജപ്തി...

Read More

Start typing and press Enter to search