National

കെ അണ്ണാമലൈ സജീവ രാഷ്ട്രീയത്തിൽ നിന്ന് അവധിയെടുത്ത് ഇംഗ്ലണ്ടിലേക്ക്

സജീവ രാഷ്ട്രീയത്തിൽ നിന്ന് അവധിയെടുത്ത് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ. യുകെയിൽ ഫെല്ലോഷിപ്പ് പ്രോഗ്രാമിൽ പങ്കെടുക്കാനാണ് മൂന്ന് മാസത്തെ അവധിയെടുത്തത്. നേരത്തെ തന്നെ സമർപ്പിച്ച...

Read More

ഇനിയും 20 വർഷം ഭരിക്കുമെന്ന് മോദി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

അടുത്ത 20 വർഷവും എൻ.ഡി.എ സർക്കാർ ഇന്ത്യ ഭരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനഹിതം അംഗീകരിക്കാന്‍ ചിലര്‍ ഇപ്പോഴും തയാറായിട്ടില്ലെന്നും നന്ദിപ്രമേയത്തിനുള്ള രാജ്യസഭയിലെ മറുപടി പ്രസംഗത്തിൽ...

Read More

സ്പീക്കർ എന്തിനാണ് മോദിക്ക് മുന്നിൽ കുനിയുന്നത്: വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോൾ കുനിഞ്ഞു വണങ്ങിയ സ്പീക്കർ ഓം ബിർലയുടെ നടപടിയെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിൽ സംസാരിക്കുന്നതിനിടെയായിരുന്നു...

Read More

ഡൽഹി വിമാനത്താവളത്തിൽ മേൽക്കൂര തകർന്ന് വീണ് ഒരാള്‍ മരിച്ചു; 8 പേർക്ക് പരിക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണ് ടാക്സി ഡ്രൈവർ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയുണ്ടായ കനത്ത മഴയില്‍ ടെര്‍മിനല്‍ ഒന്നിലെ...

Read More

രാഹുൽ ഗാന്ധി തന്നെ പ്രതിപക്ഷ നേതാവ്; പ്രോടെം സ്പീക്കർക്ക് സോണിയ ഗാന്ധി കത്ത് നൽകി

ദില്ലി: രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി ഇന്ത്യാ സഖ്യയോഗം തിരഞ്ഞെടുത്തു. രാഹുലിനെ പ്രതിപക്ഷ നേതാവായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി പ്രോടെം...

Read More

സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം; ഓം ബിർലക്കെതിരെ കൊടിക്കുന്നില്‍ സുരേഷ് ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: സ്പീക്കർ സ്ഥാനത്തേക്ക് എൻഡിഎ സ്ഥാനാർഥിയായി ഓം ബിർലയും കൊടിക്കുന്നിൽ സുരേഷും നാമനിർദേശ പത്രിക സമർപ്പിച്ചു. ബുധനാഴ്ച 11 മണിക്കാണ് ലോക്‌സഭയില്‍ വോട്ടെടുപ്പ് നടക്കുക. സ്പീക്കര്‍,...

Read More

അയോധ്യ രാമക്ഷേത്രത്തിൽ ചോർച്ച: രാംലല്ലയ്ക്ക് അടുത്ത് വെള്ളക്കെട്ട്

മൺസൂൺ ആരംഭിച്ചപ്പോൾ ആദ്യത്തെ മഴയ്ക്ക് ശേഷം ക്ഷേത്രത്തിൻ്റെ മേൽക്കൂര ‘ചോരാൻ’ തുടങ്ങിയെന്ന് അയോധ്യ രാംമന്ദിറിൻ്റെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് പരാതിപ്പെട്ടു. ‘‘മഴ ശക്തമായാൽ...

Read More

ISRO pushpak ; ആർഎൽവി അവസാന ലാൻഡിങ് പരീക്ഷണവും വിജയം

കർണാടകയിലെ ചിത്രദുർഗയിലെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ (ATR) നടത്തിയ RLV LEX-02 ലാൻഡിംഗ് പരീക്ഷണത്തിലൂടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹന (RLV) സാങ്കേതികവിദ്യയുടെ മേഖലയിൽ ISRO ഒരു...

Read More

കള്ളക്കുറിച്ചി വ്യാജമദ്യദുരന്തം: മരണം 29 ആയി; ഒമ്പതുപേരുടെ നില ഗുരുതരം

ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചിയില്‍ വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. 60 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒമ്പതുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍...

Read More

ബീഹാറില്‍ 12 കോടി രൂപ മുടക്കി നിര്‍മ്മിച്ച പാലം ഉദ്ഘാടനത്തിന് മുമ്പ് തകര്‍ന്നുവീണു

ബിഹാറിലെ അരാരിയയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നുവീണു. കോടികള്‍ മുടക്കി ബക്ര നദിക്കു കുറുകെ നിര്‍മിച്ച കോണ്‍ക്രീറ്റ് പാലം നിമിഷങ്ങള്‍കൊണ്ട് തകരുകയായിരുന്നു. തകര്‍ന്നുവീണ ഭാഗം നിമിഷങ്ങള്‍ക്കകം ഒലിച്ചുപോയി,...

Read More

Start typing and press Enter to search