Kerala

മാസപ്പടി കേസിൽ അടുത്ത സിറ്റിംഗ് ജൂലൈ 2 ന് ; പിണറായിക്ക് ഹൈക്കോടതി നോട്ടിസ് അയച്ചിരിക്കുന്നത് ക്ലിഫ് ഹൗസ് മേൽവിലാസത്തിൽ; വീണയുടേത് ബാംഗ്ലൂർ മേൽ വിലാസത്തിലും

മാസപ്പടി കേസിൽ ഹൈക്കോടതിയുടെ അടുത്ത സിറ്റിംഗ് ജൂലൈ 2 ന്. മാസപ്പടി കേസിൽ പിണറായിക്കും മകൾക്കും ഡി എം ആർ എല്ലിനും ഹൈക്കോടതി നോട്ടിസ് നൽകിയിരുന്നു....

Read More

ഹൈക്കോടതി നോട്ടിസിൽ ഞെട്ടി പിണറായിയും വീണയും! ഹൈക്കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടാൽ പിണറായിക്ക് വിജിലൻസ് ഒഴിയേണ്ടി വരും

ഹൈക്കോടതിയിൽ ഞെട്ടി മുഖ്യമന്ത്രിയും മകൾ വീണ വിജയനും. മാസപ്പടി ഇടപാടിൽ അന്വേഷണത്തിന് ഉത്തരവിടാൻ തെളിവില്ലെന്ന് വിജിലൻസ് കോടതി തള്ളിയ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ ഉണ്ടായതാണ് പിണറായിയേയും...

Read More

പിണറായി വീണ്ടും അമേരിക്കയിലേക്ക്! മന്ത്രി സജി ചെറിയാൻ അനുഗമിക്കും

ഒക്ടോബറിലാണ് മുഖ്യമന്ത്രിയുടെ അടുത്ത വിദേശ സന്ദർശനം തിരുവനന്തപുരം: പിണറായിയും സംഘവും അമേരിക്കയിലേക്ക്. ഒക്ടോബറിലാണ് മുഖ്യമന്ത്രിയുടേയും സംഘത്തിൻ്റെയും യാത്ര എന്നാണ് സൂചന. കേരള ബ്രാൻഡിംഗിൻ്റെ ഭാഗമായാണ് യാത്ര....

Read More

ലോക കേരള സഭയില്‍ ഭക്ഷണവിതരണത്തില്‍ വേർതിരിവ്; പഞ്ചനക്ഷത്ര ആഡംബര ആഹാരം വിതരണം ചെയ്തിടത്തേക്ക് ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി

ലോക കേരള സഭയില്‍ ഭക്ഷണ വിതരണത്തില്‍ തരംതിരിവെന്ന് ആക്ഷേപം. പ്രതിനിധികള്‍ക്ക് പഞ്ച നക്ഷത്ര ഹോട്ടലില്‍ നിന്ന് ആഡംബര ഭക്ഷണവും സംഘാടകരായ ജീവനക്കാർക്ക് സാധാരണ കാറ്ററിങ് സർവീസില്‍...

Read More

വെള്ളക്കെട്ട് തടയാനുള്ള 5.45 കോടി മേയർ ആര്യ രാജേന്ദ്രൻ ചെലവാക്കിയില്ല

തിരുവനന്തപുരത്തെ വെള്ളക്കെട്ടിന് കാരണം മേയർ ആര്യാ രാജേന്ദ്രന്റെ അനാസ്ഥയെന്ന് വ്യക്തമാക്കി മന്ത്രി എം.ബി. രാജേഷിന്റെ നിയമസഭ മറുപടി തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടിന് കാരണം മേയര്‍ ആര്യ...

Read More

യൂടൂബര്‍ സഞ്ജു ടെക്കിയുടെ ഡ്രൈവിങ് ലൈസന്‍സ് ആജീവനാന്തം റദ്ദാക്കി

ആലപ്പുഴ: കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കി പൊതുനിരത്തിലൂടെ ഓടിച്ച സംഭവത്തില്‍ യൂടൂബര്‍ സഞ്ജു ടെക്കിയുടെ ഡ്രൈവിങ് ലൈസന്‍സ് ആജീവനാന്തം റദ്ദാക്കി. സംഭവത്തില്‍ കാര്‍ ഓടിച്ചയാളുടെ ലൈസന്‍സ്...

Read More

റോജി എം ജോൺ MLA വിവാഹിതൻ ആകുന്നു

അങ്കമാലി എം.എൽ.എ റോജി.എം.ജോൺ വിവാഹിതനാകുന്നു. കാലടി മാണിക്കമംഗലം പുളിയേലിപ്പടിയിൽ കോലഞ്ചേരി വീട്ടിൽ പൗലോസ് – ലിസി ദമ്പതികളുടെ മകൾ ലിപ്‌സിയാണ് വധു.ഇന്റീരിയർ ഡിസൈനറാണ് ലിപ്‌സി. അടുത്ത...

Read More

പിണറായി വിജയൻ സുരേഷ് ഗോപിയുടെ സഹായം തേടും! സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാൻ കേന്ദ്രമന്ത്രിയുമായി മുഖ്യമന്ത്രിയുടെ ചർച്ച ഉടൻ

കെ.എം എബ്രഹാമിൻ്റെ ഉപദേശം കേട്ട് നിർമ്മല സീതാരാമനെ ചൊടിപ്പിച്ച പിണറായി യൂ ടേൺ അടിക്കുന്നു തിരുവനന്തപുരം: സാമ്പത്തിക വിഷയത്തിൽ കേന്ദ്രവും ആയുള്ള ബന്ധം ഊഷ്മളമാക്കാൻ സുരേഷ്...

Read More

Loka Kerala Sabha 2024: അമേരിക്കൻ പ്രവാസികളെ സജി ചെറിയാൻ നയിക്കും! യുറോപ്പിൻ്റെ ചുമതല ഗണേശ് കുമാറിന്, റോഷിക്ക് ആഫ്രിക്ക

ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു വന്നവരുടെ ചർച്ച ചുമതല എ.കെ ശശീന്ദ്രനും ലോക കേരള സഭ മേഖലാ അടിസ്ഥാനത്തിലുള്ള ചർച്ചകൾ ഇന്ന് വൈകുന്നേരം 3.30 ന് ആരംഭിക്കും....

Read More

അകാലത്തിൽ പൊലിഞ്ഞവർക്ക് കേരളത്തിൻറെ അന്ത്യാഞ്ജലി

കുവൈത്തിലെ ദുരന്തത്തിൽ മരിച്ച 23 മലയാളികള്‍ക്ക് നാടിന്‍റെ അന്ത്യാഞ്ജലി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് 23 മൃതദേഹങ്ങളും പൊതുദര്‍ശനത്തിനുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ,...

Read More

Start typing and press Enter to search