Kerala Government News

ശമ്പളപരിഷ്കരണ കുടിശികയുടെ നഷ്ടപരിഹാരം: പരിഗണനയിലില്ലെന്ന് കെ.എൻ ബാലഗോപാൽ

ജീവനക്കാരന് നഷ്ടം 64000 രൂപ മുതൽ 3.76 ലക്ഷം രൂപ വരെ, ഒപ്പം പി.എഫ് പലിശയും ശമ്പളപരിഷ്കരണ കുടിശികയുടെ നഷ്ടപരിഹാരം കൊടുക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് ധനമന്ത്രി...

Read More

മന്ത്രി മുഹമ്മദ് റിയാസിൻ്റെ ഔട്ട് ഹൗസ് നവീകരിക്കുന്നു

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിൻ്റെ ഔട്ട് ഹൗസ് നവീകരിക്കുന്നു. മന്ത്രി മന്ദിരമായ പമ്പയിലെ ഔട്ട് ഹൗസാണ് നവീകരിക്കുന്നത്. 7.11 ലക്ഷമാണ് ചെലവ്. നവീകരണത്തിനായി...

Read More

സർക്കാർ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് ശരിയോ?

-സുരേഷ് വണ്ടന്നൂർ- സംസ്ഥാനത്തെ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ ഉൾപ്പെടെ നിഷേധിക്കുന്ന സർക്കാർ സമീപനത്തിനെതിരെ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിൽ സബ്മിഷൻ കൊണ്ടു വന്നിരുന്നു....

Read More

ആശ്രിത നിയമനം ലഭിച്ച എല്ലാവർക്കും സംരക്ഷണ സമ്മതമൊഴി നിർബന്ധമാക്കി

തിരുവനന്തപുരം: സ​മാ​ശ്വാ​സ തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി പ്ര​കാ​രം നി​യ​മ​നം ല​ഭി​ച്ച എ​ല്ലാ​വ​ർ​ക്കും ആ​ശ്രി​ത​രെ സം​ര​ക്ഷി​ച്ചു​കൊ​ള്ളാ​മെ​ന്ന സ​മ്മ​ത​മൊ​ഴി ബാധ​ക​മാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. ആ​ശ്രി​ത നി​യ​മ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​യോ​ടൊ​പ്പം സം​ര​ക്ഷ​ണ സ​മ്മ​ത​മൊ​ഴി​കൂ​ടി...

Read More

മന്ത്രി വാസവൻ്റെ ഔദ്യോഗിക വസതിയിൽ ചോർച്ച; അടിയന്തരമായി ടെണ്ടർ ക്ഷണിച്ചു

മന്ത്രി വി.എൻ. വാസവൻ്റെ ഔദ്യോഗിക വസതി ചോരുന്നു. മേൽക്കുരയിലെ ചോർച്ച അടയ്ക്കാൻ പൊതുമരാമത്ത് വകുപ്പ് ടെണ്ടർ ക്ഷണിച്ചു. 2.99 ലക്ഷമാണ് വാസവൻ്റെ ഔദ്യോഗിക വസതിയായ ഗംഗയിലെ...

Read More

മുഖ്യമന്ത്രി ഇരിക്കുന്ന സെക്രട്ടറിയേറ്റും ഭരിക്കുന്ന പോലിസ് വകുപ്പും വൈദ്യുതി കുടിശിക വരുത്തി

വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ വയനാട്ടില്‍ 1,62,376 കുടുംബങ്ങളുടെ കണക്ഷനുകൾ വിച്ഛേദിച്ചു: മന്ത്രി കെ. കൃഷ്ണൻകുട്ടി തിരുവനന്തപുരം: വൈദ്യുതി കുടിശിക വരുത്തിയ സർക്കാർ സ്ഥാപനങ്ങളിൽ ഗവൺമെൻ്റ് സെക്രട്ടറിയേറ്റും....

Read More

ജീവനക്കാർക്ക് ട്രിബ്യൂണലിനെ സമീപിക്കാൻ ആറുമാസം: സർക്കുലർ നീതിനിഷേധത്തിന് ഉദാഹരണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം: സർവീസ് സംബന്ധമായ വിഷയങ്ങളിൽ ഭരണപരമായ പരിഹാരമാർഗങ്ങൾ വിനിയോഗിച്ചശേഷം മാത്രമേ ജീവനക്കാർ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ പാടുള്ളൂ എന്ന സർക്കാർ സർക്കുലർ എൽ.ഡി.എഫ് ഭരണത്തിൻ്റെ നീതി...

Read More

കെ.എൻ ബാലഗോപാലിൻ്റെ വിശ്വസ്തൻ അനധികൃതമായി സമ്പാദിച്ചത് 20 കോടി

ആശ്രിത നിയമനത്തിൽ കയറി കോടികൾ സമ്പാദിച്ച ഉദ്യോഗസ്ഥനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് കോടതി തിരുവനന്തപുരം: കെ.എൻ ബാലഗോപാലിൻ്റെ വിശ്വസ്തനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. മെയ്...

Read More

ക്ലിഫ് ഹൗസിലെ പോലീസ് കണ്‍ട്രോള്‍ റൂം നവീകരിക്കുന്നു! 16.31 ലക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു വേണ്ടി വീണ്ടും ലക്ഷങ്ങള്‍ ചെലവിടുന്നു. ക്ലിഫ് ഹൗസിലെ പോലിസ് കണ്‍ട്രോള്‍ റൂം നവീകരിക്കാന്‍ പൊതുമരാമത്ത് ടെണ്ടര്‍ ക്ഷണിച്ചു....

Read More

ജീവനക്കാർക്ക് തിരിച്ചടി: സർവീസ് വിഷയങ്ങളിൽ ട്രിബൂണലിനെ സമീപിക്കുന്നതിൽ നിബന്ധന വെച്ച് സർക്കാർ

സർവീസ് വിഷയങ്ങളിൽ ജീവനക്കാർക്ക് ഇനി ട്രിബൂണലിനെ സമീപിക്കുന്നതിന് 6 മാസം കാത്തിരിക്കണം തിരുവനന്തപുരം: സർവീസ് വിഷയങ്ങളിൽ ട്രിബൂണലിനെ സമീപിക്കുന്നതിൽ നിബന്ധന വെച്ച് സർക്കാർ. സർവീസ് വിഷയങ്ങളിൽ...

Read More

Start typing and press Enter to search