Kerala Government News

പങ്കാളിത്ത പെൻഷൻ പിൻവലിക്കൽ പഠിക്കാൻ വീണ്ടും സമിതിയെ നിയോഗിക്കും

പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും അത് നടപ്പാക്കാതിരിക്കുന്ന ഇടത് സർക്കാരിനോടുള്ള ജീവനക്കാരുടെ രോഷം തണുപ്പിക്കാൻ നീക്കങ്ങൾ ആരംഭിച്ച് സർക്കാർ. പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ സാധിക്കാത്ത...

Read More

നിയമസഭ സെക്രട്ടറിയായി ഡോ. എൻ. കൃഷ്ണകുമാറിനെ നിയമിക്കും

തിരുവനന്തപുരം: പുതിയ നിയമസഭ സെക്രട്ടറിയായി ഡോ. എൻ. കൃഷ്ണകുമാറിനെ നിയമിക്കും. ഗവൺമെൻ്റ് ലോ കോളേജിലെ പ്രൊഫസറായ ഡോ. എൻ കൃഷ്ണകുമാർ ഐഎംജിയിലെ മുൻ ഫാക്കൽറ്റി കൂടിയാണ്....

Read More

സെക്രട്ടേറിയേറ്റിനെ കുറിച്ച് പഠിക്കാൻ കൺസൾട്ടൻസി എത്തും!

വർക്ക് സ്റ്റഡി റിപ്പോർട്ട് വിവാദമായ സാഹചര്യത്തിലാണ് കൺസൾട്ടൻസി പഠനത്തിലേക്ക് സർക്കാർ കടക്കുന്നത് സെക്രട്ടേറിയേറ്റിലെ വിവിധ വകുപ്പുകളെ കുറിച്ച് പഠിക്കാൻ കൺസൾട്ടൻസി എത്തും. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്...

Read More

കെ.എൻ. ബാലഗോപാലിൻ്റെ ഉത്തരവിന് വില കൊടുക്കാതെ ജി.എസ്.ടി ഉദ്യോഗസ്ഥർ: ചെലവ് ചുരുക്കണമെന്ന ആവശ്യം കാറ്റിൽ പറത്തി

തിരുവനന്തപുരം: പരിശീലന പരിപാടികൾക്ക് നക്ഷത്ര ഹോട്ടലുകൾ പാടില്ലെന്ന ബാലഗോപാലിൻ്റെ ഉത്തരവിന് പുല്ലുവില. ഈ മാസം 20 മുതൽ 6 ദിവസത്തേക്ക് നടക്കുന്ന ജി.എസ്.ടി വകുപ്പിൻ്റെ എൻഫോഴ്സ്...

Read More

സെക്രട്ടേറിയറ്റ് നിയമ വകുപ്പിൽ പ്രൊമേഷൻ തടയാൻ പൊതുഭരണ വകുപ്പിൽ കൂട്ട പരാതി

തിരുവനന്തപുരം: നിയമ വകുപ്പിൽ വിരമിക്കാൻ മാസങ്ങൾ മാത്രം അവശേഷിക്കുന്ന ഉദ്യോഗസ്ഥരുടെ അവസാന പ്രൊമോഷനും തടയാൻ ശ്രമിച്ച് ഒരു സംഘം കൂട്ട പരാതിയുമായി പൊതുഭരണ വകുപ്പിൽ. സെക്രട്ടേറിയറ്റ്...

Read More

ശമ്പളവും പെൻഷനും ജൂണിൽ വൈകും! കടമെടുപ്പിന് അനുമതി വൈകുന്നതില്‍ ആശങ്ക

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ജൂൺ മാസമുള്ള ശമ്പളവും പെൻഷനും വൈകും. കടമെടുക്കാനുള്ള കേന്ദ്ര അനുമതി വൈകിയാൽ ശമ്പളം വൈകുമെന്നാണ് ധനവകുപ്പിൽ നിന്ന് ലഭിക്കുന്ന സൂചന. 2024-25...

Read More

ബാലഗോപാലിൻ്റെ മണ്ടത്തരം! പണിയെടുക്കാതെ പഠിക്കാൻ വിട്ട് നികുതി വകുപ്പ്

റോഡിൽ പരിശോധന ഒഴിവാക്കി ഉദ്യോഗസ്ഥർക്ക് 6 ദിവസം ട്രെയിനിംഗ്, ചെലവ് 46.65 ലക്ഷം; ഖജനാവിന് നഷ്ടം ലക്ഷങ്ങൾ തിരുവനന്തപുരം: നികുതി വകുപ്പിലെ എൻഫോഴ്സ്മെൻ്റ് വിംഗിന് 6...

Read More

സെക്രട്ടേറിയറ്റിലെ വൈദ്യുതി ബില്‍ 30.34 ലക്ഷം രൂപ; വാർഷിക ബില്‍ 4 കോടിയിലേക്ക്

തിരുവനന്തപുരം: ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിലെ ഒരു മാസത്തെ വൈദ്യുതി ചാർജ് മാത്രം 30.34 ലക്ഷം രൂപ. എപ്രിൽ മാസത്തെ സെക്രട്ടേറിയേറ്റിലെ വൈദ്യുിത ചാർജ് 30,34,816 രൂപയാണ്....

Read More

ഓഫീസ് സമയത്ത് വിരമിക്കല്‍ ആഘോഷം: മന്ത്രി വീണ ജോര്‍ജിന്റെ വിശ്വസ്തന്റെ ‘ആവേശം പാര്‍ട്ടി’ തടഞ്ഞ് ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍

തിരുവനന്തപുരം: ഓഫിസ് സമയത്ത് വിരമിക്കല്‍ ആഘോഷം നടത്താന്‍ ശ്രമിച്ച സഖാവിന്റെ ശ്രമം കമ്മീഷണര്‍ തടഞ്ഞു. മെയ് 17ന് വെള്ളിയാഴ്ച്ച രാവിലെ 11.30 മുതല്‍ കലാവിരുന്നും ഉച്ചഭക്ഷണവും...

Read More

ലോക കേരള സഭക്കായി 2 കോടി അനുവദിച്ചു; ഭക്ഷണത്തിന് 10 ലക്ഷം, താമസത്തിന് 25 ലക്ഷം, വേദി അലങ്കരിക്കാൻ 35 ലക്ഷം

തിരുവനന്തപുരം: ജൂൺ 13 മുതൽ 15 വരെ നടക്കുന്ന നാലാമത് ലോക കേരള സഭക്ക് 2 കോടി രൂപ അനുവദിച്ചു. 351 അംഗങ്ങളാണ് പങ്കെടുക്കുന്നത്. നിയമസഭ...

Read More

Start typing and press Enter to search