Kerala Government News

ശമ്പള പരിഷ്കരണം: കമ്മീഷനെ ഇപ്പോൾ പ്രഖ്യാപിക്കുന്നത് പൊളിറ്റിക്കലായി ഗുണം ചെയ്യില്ലെന്ന് കെ.എൻ ബാലഗോപാൽ; മറുപടി ഇല്ലാതെ മുഖ്യമന്ത്രി!!

50,000 രൂപയിൽ കൂടുതൽ ശമ്പളം വാങ്ങിക്കുന്ന സർക്കാർ ജീവനക്കാർ 2,88,120 പേരെന്ന് കെ.എൻ. ബാലഗോപാലിൻ്റെ നിയമസഭ മറുപടി ആറ് ലക്ഷം സർക്കാർ ജീവനക്കാരിൽ 50000 രൂപക്ക്...

Read More

ട്രഷറിയിലെ തട്ടിപ്പ് തടയാൻ : ആറുമാസം ഇടപാടു നടത്താത്ത അക്കൗണ്ട് മരവിപ്പിക്കും; ജീവനക്കാർക്ക് സ്ഥലം മാറ്റത്തിന് ചട്ടം

തിരുവനന്തപുരം: അക്കൗണ്ട് ഉടമ അറിയാതെ ട്രഷറിയിലെ പണം അപഹരിക്കുന്നതടക്കമുള്ള ട്രഷറി തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ, ആറുമാസം ഇടപാടു നടത്താത്ത അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കുമെന്നു ധന മന്ത്രി കെ.എൻ.ബാലഗോപാൽ....

Read More

ജീവനക്കാരുടെ സമരാഗ്നിയിൽ സർക്കാർ ഉരുകി തീരും: കെ.ജി.ഒ.യു

പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടപ്പിലാക്കേണ്ട ജൂലൈ ഒന്നിന് ശമ്പള പരിഷ്കരണ കമ്മീഷനെ പോലും നിയമിക്കാതെ ജീവനക്കാരെ വഞ്ചിക്കുന്ന സർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെ...

Read More

ശയനപ്രദക്ഷിണം നടത്തേണ്ടത് പിണറായി വിജയനെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ജനങ്ങളുടെയും ജീവനക്കാരുടെയും ജീവിതം ദുസ്സഹമാക്കിയ മുഖ്യമന്ത്രി പിണറായി വിജയനാണ് കേരള ഭരണത്തിൻ്റെ ശ്രീകാേവിലായ സെക്രട്ടേറിയറ്റിന് ചുറ്റും ശയനപ്രദക്ഷിണം നടത്തേണ്ടതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ്...

Read More

ശമ്പള പരിഷ്കരണം നടപ്പിലാക്കണം: സെക്രട്ടറിയേറ്റിന് മുന്നിൽ ജീവനക്കാരുടെ ശയന പ്രദക്ഷിണം

സെക്രട്ടേറിയറ്റിന് മുന്നിൽ ശയനപ്രദക്ഷിണം നടത്തി പ്രതിഷേധിച്ച് സർക്കാർ ജീവനക്കാർ. ശമ്പള പരിഷ്ക്കരണം അടിയന്തരമായി നടപ്പിലാക്കുക, ആറു ഗഡു (19%) ഡിഎ അനുവദിക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക,...

Read More

കാരുണ്യ പദ്ധതിയോട് കാരുണ്യമില്ലാതെ സർക്കാർ! ചികിൽസ ധനസഹായ കുടിശിക 2169 കോടി; കണക്ക് പുറത്ത് വിട്ട് വീണ ജോർജ്

കാരുണ്യ പദ്ധതിയോട് കാരുണ്യമില്ലാതെ സർക്കാർ. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ കുടിശിക 1255 കോടിയാണ്. കാരുണ്യ ബെനവലൻ്റ് ഫണ്ട് കുടിശിക 217.68 കോടിയും. ചികിൽസ ധനസഹായത്തിലെ...

Read More

ശമ്പളപരിഷ്കരണ കുടിശികയുടെ നഷ്ടപരിഹാരം: പരിഗണനയിലില്ലെന്ന് കെ.എൻ ബാലഗോപാൽ

ജീവനക്കാരന് നഷ്ടം 64000 രൂപ മുതൽ 3.76 ലക്ഷം രൂപ വരെ, ഒപ്പം പി.എഫ് പലിശയും ശമ്പളപരിഷ്കരണ കുടിശികയുടെ നഷ്ടപരിഹാരം കൊടുക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് ധനമന്ത്രി...

Read More

മന്ത്രി മുഹമ്മദ് റിയാസിൻ്റെ ഔട്ട് ഹൗസ് നവീകരിക്കുന്നു

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിൻ്റെ ഔട്ട് ഹൗസ് നവീകരിക്കുന്നു. മന്ത്രി മന്ദിരമായ പമ്പയിലെ ഔട്ട് ഹൗസാണ് നവീകരിക്കുന്നത്. 7.11 ലക്ഷമാണ് ചെലവ്. നവീകരണത്തിനായി...

Read More

സർക്കാർ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് ശരിയോ?

-സുരേഷ് വണ്ടന്നൂർ- സംസ്ഥാനത്തെ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ ഉൾപ്പെടെ നിഷേധിക്കുന്ന സർക്കാർ സമീപനത്തിനെതിരെ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിൽ സബ്മിഷൻ കൊണ്ടു വന്നിരുന്നു....

Read More

ആശ്രിത നിയമനം ലഭിച്ച എല്ലാവർക്കും സംരക്ഷണ സമ്മതമൊഴി നിർബന്ധമാക്കി

തിരുവനന്തപുരം: സ​മാ​ശ്വാ​സ തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി പ്ര​കാ​രം നി​യ​മ​നം ല​ഭി​ച്ച എ​ല്ലാ​വ​ർ​ക്കും ആ​ശ്രി​ത​രെ സം​ര​ക്ഷി​ച്ചു​കൊ​ള്ളാ​മെ​ന്ന സ​മ്മ​ത​മൊ​ഴി ബാധ​ക​മാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. ആ​ശ്രി​ത നി​യ​മ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​യോ​ടൊ​പ്പം സം​ര​ക്ഷ​ണ സ​മ്മ​ത​മൊ​ഴി​കൂ​ടി...

Read More

Start typing and press Enter to search