Gulf

‘എയർ കേരള’ ഉടൻ പറന്നു തുടങ്ങും; പ്രവര്‍ത്തനാനുമതി ലഭിച്ചെന്ന് കൊച്ചി ആസ്ഥാനമായ ആദ്യ വിമാനക്കമ്പനി

ദുബായിലെ മലയാളി വ്യവസായികൾ ആരംഭിച്ച സെറ്റ്​ഫ്ലൈ ഏവിയേഷൻ എന്ന വിമാനക്കമ്പനിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രവര്‍ത്തനാനുമതി (NOC) നൽകിയതായി കമ്പനി ഉടമകള്‍ അറിയിച്ചു. എയര്‍ കേരള...

Read More

അബ്ദുൽ റഹീമിന്റെ വധശിക്ഷ റിയാദ് കോടതി റദ്ദാക്കി; കൊല്ലപ്പെട്ട സൗദി യുവാവിന്‍റെ കുടുംബത്തിന് ദിയാധനം കൈമാറി

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദിയിലെ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന് മാപ്പു നൽകാമെന്ന് കൊല്ലപ്പെട്ട സൗദി സ്വദേശിയുടെ കുടുംബം കോടതിയെ അറിയിച്ചു....

Read More

കുവൈത്തിലെ തീപിടിത്തം; മരിച്ചവരിൽ 11 മലയാളികൾ, കൊല്ലം സ്വദേശിയെ തിരിച്ചറിഞ്ഞു

കുവൈത്ത് സിറ്റി ∙ മംഗഫിലെ കമ്പനി ഫ്ലാറ്റിലുണ്ടായ തീ പിടിത്തത്തിൽ മലയാളികൾ അടക്കം 49 മരണം സ്ഥിരീകരിച്ചു. പേരുകൾ പരിശോധിച്ചതിൽ നിന്ന് 11 പേർ മലയാളികളായിരിക്കാം...

Read More

ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറി 1 മില്യൺ ഡോളർ അടിച്ച് ഇന്ത്യക്കാരൻ

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പില്‍ ഒരു മില്യൺ ഡോളര്‍ (എട്ട് കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഇന്ത്യക്കാരന്‍. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ച...

Read More

അബ്ദുൽ റഹീമിന്‍റെ മോചനത്തിന് ദിയാ ധനം കൈമാറി, നടപടികൾ അന്തിമ ഘട്ടത്തിലേക്ക്

റിയാദ്: ദിയാ ധനം കൈമാറിയതോടെ സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള നടപടികൾ അന്തിമ ഘട്ടത്തിലേക്ക്. ദിയാ ധനമായ 15 മില്യണ്‍ റിയാലിന്റെ സെര്‍ട്ടിഫൈഡ്...

Read More

കുവൈത്തിൽ ട്രാഫിക് പിഴകൾ കുത്തനെ കൂട്ടുന്നു; മൊബൈൽ ഉപയോഗിച്ചാൽ 300 ദിനാര്‍ പിഴ

കുവൈത്തില്‍ ട്രാഫിക് പിഴകള്‍ കുത്തനെ കൂട്ടാന്‍ നീക്കം. ട്രാഫിക് നിയമങ്ങളില്‍ ഭേദഗതികള്‍ അവതരിപ്പിച്ചിരിക്കുകയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും അപകടകരമായ ഡ്രൈവിങ് കുറയ്ക്കുകയും...

Read More

എം.വി. ഗോവിന്ദൻ ദുബായിൽ എത്തി

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ദുബായിലെത്തി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ദുബായിലെയും ഷാർജയിലെയും സി.പി.എം. അനുകൂല സംഘടനാ പ്രതിനിധികള്‍...

Read More

ദുബായിലേക്ക് വിസിറ്റിങിന് പോകാൻ പണവും റിട്ടേൺ ടിക്കറ്റും മാത്രം പോരാ! രേഖകള്‍ നിർബന്ധമാക്കി

ദുബായിലേക്ക് വിസിറ്റിംഗ് വീസയില്‍ പോകുന്നവര്‍ കൈയില്‍ ആവശ്യത്തിന് പണവും മറ്റ് രേഖകളും കരുതിയില്ലെങ്കില്‍ ഇനി വിമാനത്തില്‍ പോലും കയറാനാകാത്ത സ്ഥിതി വരും. പണമായി 3,000 ദിര്‍ഹം...

Read More

ദുബായ് വിമാനത്താവളം: അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവെക്കാന്‍ നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി; തിരക്ക് കുറയ്ക്കാന്‍ നടപടി

ദുബായ്: വിമാനത്താവളത്തില്‍ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളുമായി അധികൃതര്‍. വിമാനം പുറപ്പെടുമെന്ന് ഉറപ്പ് കിട്ടിയവര്‍ മാത്രം എത്തിയാല്‍ മതിയെന്നാണ് അറിയിപ്പ്. പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാകുന്നതുവരെ അവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവെക്കാന്‍...

Read More

ലുലുവില്‍ നിന്ന് ഒന്നരകോടി രൂപ തട്ടിയെടുത്ത മലയാളി പിടിയില്‍

അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒന്നര കോടിയോളം രൂപ അപഹരിച്ചു മുങ്ങിയ മലയാളിയെ അബുദബി പോലീസ് പിടികൂടി. കണ്ണൂര്‍ സ്വദേശി മുഹമ്മദ്...

Read More

Start typing and press Enter to search