Crime

ലഹരിമരുന്നുമായി യുവാവും നഴ്‌സിങ് വിദ്യാര്‍ത്ഥിനിയും പിടിയില്‍; പിടികൂടിയത് 485 ഗ്രാം MDMA

കൊച്ചി തൃപ്പൂണിത്തുറയില്‍ 485 ഗ്രാം MDMAയുമായി യുവാവിനെയും നഴ്സിങ് വിദ്യാര്‍ഥിനിയെയും പോലീസ് പിടികൂടി. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി അമീര്‍ മജീദ് (33 വയസ്സ്), ചങ്ങനാശ്ശേരി സ്വദേശിയും...

Read More

മദ്യപിച്ചെത്തിയ പൊലീസുകാരന്‍ കുഴിമന്തിക്കട അടിച്ചുതകര്‍ത്തു: മകന് ഭക്ഷ്യ വിഷബാധയേറ്റുവെന്ന് ആരോപണം

ആലപ്പുഴയില്‍ കുഴിമന്തിക്കട അടിച്ച് തകര്‍ത്ത് പോലീസുദ്യോഗസ്ഥന്‍. വലിയചുടുകാടിന് സമീപമുള്ള അഹ്ലന്‍ കുഴിമന്തിക്കട ആണ് തകര്‍ത്തത്. സംഭവത്തില്‍ ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിലെ സിപിഒ ജോസഫിനെ ആലപ്പുഴ സൗത്ത്...

Read More

സിദ്ധാർത്ഥൻ്റെ മരണം: എല്ലാ പ്രതികൾക്കും ജാമ്യം

വയനാട് പൂക്കോട് കോളേജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസിലെ വിദ്യാർഥി സിദ്ധാർത്ഥൻ ജെ.എസ് നെ ആക്രമിച്ച കേസിലെ പ്രതികളായ 19 വിദ്യാർത്ഥികൾക്ക് കേരള ഹൈക്കോടതി...

Read More

സ്വർണക്കടത്ത്: പിടിയിലായ എയർഹോസ്റ്റസിന് പിന്നിൽ വൻ റാക്കറ്റ്, സംഘത്തിൽ മലയാളികളും

കണ്ണൂർ എയർപോർട്ടില്‍വെച്ച് സ്വർണ്ണം കടത്താനുള്ള ശ്രമത്തിനിടെ പിടിയിലായ എയർ ഹോസ്റ്റസിന് പിന്നില്‍ വൻ റാക്കറ്റെന്ന് പോലീസ്. എയർഇന്ത്യ എക്സ്പ്രസ്സ് എയർ ഹോസ്റ്റസ് കൊൽക്കത്ത സ്വദേശിയായ സുരഭി...

Read More

കാറിൽ സ്വിമ്മിങ് പൂൾ: യൂടൂബർ സഞ്ജു ടെക്കിയുടെയും ഡ്രൈവറുടെയും ലൈസൻസ് റദ്ദാക്കി; വാഹനം പിടിച്ചെടുത്തു

ടാറ്റ സഫാരി കാറിനുള്ളിൽ സ്വിമ്മിങ് പൂൾ നിർമ്മിച്ച് പൊതുനിരത്തിൽ ഓടിച്ച സംഭവത്തിൽ യൂട്യുബർ സഞ്ജു ടെക്കിയുടെയും കാറോടിച്ച ആളുടെയും ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ്...

Read More

സൗബിൻ ഷാഹിറും കൂട്ടരും ചെയ്തത് വൻ ചതി: പോലീസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കൾക്കെതിരെ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. നിർമാതാക്കളായ സൗബിൻ ഷാഹിർ, ഷോൺ ആൻ്റണി, സാബു ഷാഹിർ എന്നിവർക്കെതിരെ...

Read More

പിഎഫ്ഐ മേധാവി ഇ. അബൂബക്കറിന് ജാമ്യമില്ല: വാർധക്യവും പാർക്കിൻസൺസ് രോഗവും ചുണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ

യുഎപിഎ കേസിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) മേധാവി ഇ അബൂബക്കറിന് ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച ജാമ്യം നിഷേധിച്ചു. ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈത്...

Read More

ഗുണ്ടാനേതാവിൻ്റെ അതിഥിയായി ഡിവൈഎസ്പി; എസ്ഐയുടെ റെയ്ഡിൽ കക്കൂസിൽ കയറി രക്ഷപ്പെടാൻ ശ്രമം

കൊച്ചി: ഗുണ്ട സംഘങ്ങളെ ഒതുക്കാൻ വിവിധ ഓപറേഷനുകൾ പുരോഗമിക്കുന്നതിനിടെ ഗുണ്ടാ നേതാവിൻ്റെ അതിഥിയായി ഡിവൈഎസ്പിയും പോലീസുകാരും. സംശയാസ്പദമായ രീതിയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിൽ ആളുകൾ എത്തിയതറിഞ്ഞ്...

Read More

ഭാര്യയുടെ കാമുകനെന്ന് സംശയിച്ച് ബന്ധുവിനെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; സുഹൃത്തിന് പരിക്ക്

ഭാര്യയുടെ കാമുകൻ എന്ന് സംശയിച്ച് ബന്ധുവിനെയും സുഹൃത്തിനെയും ഭർത്താവ് പതിയിരുന്ന് ആക്രമിച്ചു, ഒരാള്‍ കൊല്ലപ്പെട്ടു. ബന്ധുവായ ചെങ്ങളം സ്വദേശി രഞ്ജിത്ത് (40) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി...

Read More

അവയവ കടത്തിന്റെ മുഖ്യ സൂത്രധാരന്‍ സാബിത്ത് നാസര്‍; ഉത്തരേന്ത്യക്കാരെ നിയന്ത്രിക്കുന്നതും മലയാളികള്‍

കൊച്ചി: അന്താരാഷ്ട്ര അവയവ കടത്ത് സംഘത്തിലെ മുഖ്യ സൂത്രധാരനാണ് പിടിയിലായ സാബിത്ത് നാസറെന്ന് അന്വേഷണ സംഘം. ഇയാള്‍ വെറും കണ്ണിമാത്രമാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ കൂടുതല്‍...

Read More

Start typing and press Enter to search