
കാരുണ്യ പ്ലസ് lottery result; ഒന്നാം സമ്മാനം തിരുവനന്തപുരത്ത് | KARUNYA PLUS | KN-579 | 03.07.2025
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി (Karunya Plus) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ തിരുവനന്തപുരം ജില്ലയിൽ വിറ്റ ടിക്കറ്റിന്. നെയ്യാറ്റിൻകരയിൽ വിറ്റ PG 324114 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഭാഗ്യം ലഭിച്ചത്.
രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ വയനാട് ജില്ലയിൽ വിറ്റ PM 209884 എന്ന ടിക്കറ്റിനും, മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ തൃശൂർ ജില്ലയിൽ വിറ്റ PG 396640 എന്ന ടിക്കറ്റിനും ലഭിച്ചു.
ഒന്നാം സമ്മാനാർഹമായ ടിക്കറ്റിന്റെ മറ്റ് സീരിസുകളിലുള്ളവർക്ക് സമാശ്വാസ സമ്മാനമായി 5000 രൂപ വീതം ലഭിക്കും. വ്യാഴാഴ്ചകളിലാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. ഫലം ഔദ്യോഗികമായി ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക്, സമ്മാനാർഹർ 30 ദിവസത്തിനുള്ളിൽ ടിക്കറ്റും ആവശ്യമായ രേഖകളും ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമർപ്പിക്കേണ്ടതാണ്.
സമ്പൂർണ്ണ ഫലം ഇവിടെ പരിശോധിക്കാം:
ഒന്നാം സമ്മാനം: ₹1 കോടി – PG 324114 (സമാശ്വാസ സമ്മാനം: മറ്റ് എല്ലാ സീരീസുകൾക്കും ₹5,000)
രണ്ടാം സമ്മാനം: ₹30 ലക്ഷം – PM 209884
മൂന്നാം സമ്മാനം: ₹5 ലക്ഷം – PG 396640
നാലാം സമ്മാനം: ₹5,000 0966, 0973, 1269, 1321, 1345, 1912, 2112, 2115, 2244, 3130, 3223, 4194, 4569, 4714, 5160, 6037, 6055, 6548, 7795, 9089
അഞ്ചാം സമ്മാനം: ₹2,000 6156, 6638, 7271, 8101, 8600, 9554
ആറാം സമ്മാനം: ₹1,000 0066, 0223, 1081, 1632, 1642, 1728, 2217, 2371, 3233, 3760, 4940, 5035, 5292, 5482, 5904, 6114, 6378, 6440, 6514, 6804, 6864, 7226, 7504, 7824, 7856, 7915, 8015, 8974, 9013, 9204
ഏഴാം സമ്മാനം: ₹500 0199, 0217, 0289, 0773, 0867, 0915, 0963, 1157, 1162, 1209, 1646, 1854, 1927, 1997, 2334, 2370, 2601, 2794, 2943, 3207, 3446, 3448, 3537, 3636, 3703, 4136, 4211, 4480, 4500, 4575, 4699, 4720, 4753, 5305, 5312, 5434, 5529, 5577, 5755, 5790, 5809, 5821, 5955, 6221, 6257, 6268, 6281, 6391, 6405, 6407, 6501, 6747, 6845, 7147, 7404, 7447, 7558, 7733, 7786, 7922, 8129, 8226, 8254, 8264, 8311, 8650, 9095, 9219, 9220, 9249, 9538, 9594, 9754, 9766, 9879, 9897
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
വിജയികൾ തങ്ങളുടെ ടിക്കറ്റ് നമ്പരുകൾ കേരള സർക്കാരിന്റെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന ഫലവുമായി ഒത്തുനോക്കി ഉറപ്പുവരുത്തേണ്ടതാണ്. സമ്മാനാർഹമായ ടിക്കറ്റുകൾ നറുക്കെടുപ്പ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ സമർപ്പിക്കേണ്ടതാണ്.
ഒന്നും രണ്ടും സമ്മാനങ്ങൾക്ക് അർഹരായവർ തങ്ങളുടെ ടിക്കറ്റുകൾ സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റിൽ നേരിട്ടോ, ഇൻഷ്വർ ചെയ്ത രജിസ്റ്റേർഡ് തപാൽ മുഖേനയോ ഹാജരാക്കേണ്ടതാണ്. ദേശസാൽകൃത, ഷെഡ്യൂൾഡ്, സംസ്ഥാന / ജില്ലാ സഹകരണ ബാങ്കുകൾ വഴിയും ആവശ്യമായ രേഖകൾ സഹിതം ടിക്കറ്റുകൾ സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാവുന്നതാണ്.