Explainers

കത്തിച്ചും തിരിച്ചടിച്ചും ഇറാനും ഇസ്രയേലും! ഇനി മഹായുദ്ധമോ? അറിയാം കാരണങ്ങൾ

ലോകം വീണ്ടും ഒരു വലിയ ആണവ യുദ്ധ ആശങ്കയിലേക്ക് നീങ്ങുകയാണോ? കഴിഞ്ഞ എട്ട് മാസത്തിനിടെ പലതവണ യുദ്ധത്തിന്റെ വക്കോളമെത്തി പിൻവാങ്ങിയ ഇസ്രയേലും ഇറാനും ഇത്തവണ നേർക്കുനേർ ഏറ്റുമുട്ടലിലേക്ക് കടക്കുകയാണോ? പശ്ചിമേഷ്യയിൽ വീണ്ടും ഒരു തുറന്ന ആണവ യുദ്ധത്തിന്റെ ആശങ്കയുടെ കരിനിഴൽ വീഴ്ത്തിക്കൊണ്ട് ഇപ്പോൾ ഇതാ ഇസ്രയേലും ഇറാനും പരസ്പരം മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരിക്കുന്നു. ഇസ്രായേൽ ഇറാൻ സംഘർഷത്തിന്റെ നിലവിലെ അവസ്ഥയും അതുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങളും അറിയാൻ വിഡിയോ കാണുക.