
Explainers
പിഴവുകൾ ചേർന്ന് നാടിനെ നടുക്കിയ വിമാനാപകടം!! അവസാനത്തെ 14 മിനിട്ടുകളില്‍ സംഭവിച്ചത്
2020 ഓഗസ്റ്റ് 7-ന്, ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റ് 1344, കേരളത്തിലെ കരിപ്പൂർ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറി അപകടത്തിൽപ്പെട്ടു. ഈ വിമാനപകടത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളും നിഗമനങ്ങളും അന്നുമുതലേ ഒരുപാട് നമ്മള് കേട്ടിട്ടുണ്ട്. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ ആ ദാരുണമായ ആ അപകടം എങ്ങനെയാണ് സംഭവിച്ചത് എന്നറിയാൻ ഈ വീഡിയോ കാണുക.