BookExplainers

ജീവിത വിജയത്തിന്റെ സിമ്പിള്‍ ഫോർമുല! ഒരു കംപ്ലീറ്റ് ഗൈഡ്

“ഞാൻ ജീവിതത്തിൽ എന്തൊക്കെയാ ഈ ചെയ്യുന്നെ എന്ന് എനിക്കൊരു പിടിയുമില്ല” എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എല്ലാവർക്കും relate ചെയ്യാൻ പറ്റുന്ന ഒരു അവസ്ഥയാണിത്. നമ്മൾ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം അവരുടെ ജീവിതം കൃത്യമായി പ്ലാൻ ചെയ്തു വെച്ചിട്ടുണ്ടെന്നാണ് നമ്മളോരോരുത്തരും കരുതുന്നത്. നമ്മൾ ,മാത്രം ഒരു ചെളിക്കുണ്ടിൽ പെട്ട കാറിന്റെ ടയർ പോലെ ആണെന്നുമുള്ള തോന്നൽ സർവ്വസാധാരണമാണ്. ഇപ്പോൾ ജീവിതത്തിൽ നിങ്ങൾ തോറ്റു നിൽക്കുകയാണെങ്കിലും ഒരു മാറ്റത്തിനായി ആഗ്രഹിക്കുന്നുണ്ടെങ്കിലും ഈ വീഡിയോ നിങ്ങൾക്ക് നിങ്ങളുടെ ജീവിതം ആസ്വദിച്ചു തിമിർത്ത് ജീവിക്കാനുള്ള ഒരു കംപ്ലീറ്റ് ഗൈഡ് ആണ്.