KeralaNewsPolitics

വയനാട്ടിൽ പ്രിയങ്കാ ​ഗാന്ധി ലീഡ്

വയനാട്ടിൽ പ്രിയങ്കാ ​ഗാന്ധി മുന്നിൽ. ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആവേശത്തിൽ പ്രിയങ്കാ ​ഗന്ധി ലീഡാണ് കാണാൻ കഴിയുന്നത്. പോസ്റ്റൽ വോട്ടുകളുടെ എണ്ണമെടുത്തപ്പോഴാണ് പ്രിയങ്കാ ലീഡ് വ്യക്തമാക്കുന്നത്. 2300 വോട്ടിന് മുന്നിലാണ് യുഡിഎഫ് ലീഡ്.

അതേ സമയം പാലക്കാടും ചേലക്കരയിലും വോട്ടണ്ണെൽ തുടരുന്നു. ആദ്യ ലാപിൽ ബിജെപിയ്ക്കാണ് പാലക്കാട് ലീഡ്.

Leave a Reply

Your email address will not be published. Required fields are marked *